കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് തൃശൂരിലെത്തുന്നു. വൈകിട്ട് മൂന്നിന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന മഹാജന സഭ എഐസിസി അധ്യക്ഷൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യ സഖ്യം കേരളത്തിൽ ഇല്ലെന്നും സിപിഎമ്മുമായി നേരിട്ടുള്ള പോരാട്ടമാണെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി ഉഴുതു മണിച്ചിട്ട തൃശൂരിൽ കോൺഗ്രസും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ്.
❗ കുറ്റിപ്പുറത്ത് ആൾത്തിരക്കുള്ള ബസ്റ്റാന്റിൽ വെച്ച് പൂച്ചയെ പച്ചയ്ക്ക് തിന്ന് അസം സ്വദേശി.❗ മലപ്പുറം : കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നന്നായി വസ്ത്രം ധരിച്ച യുവാവ് ആൾത്തിരക്കുള്ള ബസ് സ്റ്റാൻഡിലിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് കണ്ടപ്പോൾ സംശയം തോന്നി അടുത്ത് ചെന്നവരാണ് സംഭവം ആദ്യം കണ്ടത്. പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ ഇയാൾ പച്ചയ്ക്ക് തിന്നുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ആളെപ്പോലെയാണ് യുവാവിന്റെ പെരുമാറ്റം. യുവാവ് അസം സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കുറ്റിപ്പുറത്ത് മുൻപു കണ്ടിട്ടില്ലെന്ന…
* സ്വർണവില കുറഞ്ഞു.* സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി.സ്വർണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഇതോടെ സ്വർണം ഗ്രാമിന് 4754 രൂപയും പവന് 38032 രൂപയുമായി പരസ്യം 👇 * RJ GOLD GOLD DIAMOND SILVER* 💫 * എടക്കുളത്തൂർ റോഡ്,പുത്തൂർ, മാങ്ങാപടി* 💫 *📞9495383780, 8075675582* https://chat.whatsapp.com/JndGzMuTs7RJWsnjnPbCGw *100% A BIS 916 HALLMARKED* ✅ * സ്വന്തം പണി ശാലയിൽ തീർത്ത 916 സ്വർണാഭരണങ്ങൾ* ✅ *പണയത്തിൽ ഇരിക്കുന്ന സ്വർണ്ണം എടുത്ത് വിൽക്കാൻ സഹായിക്കുന്നു* ✅► *പഴയ സ്വർണം, വെള്ളി വിലക്കെടുക്കുന്നു* ✅> *ആഭരണങ്ങൾ റിപ്പയർ ചെയ്ത…
ബാലപാർലമെന്റ്റ് ഉദ്ഘാടനം ചെയ്തു. തൃശൂർ : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേത്യത്വത്തിൽ തേക്കിൻക്കാട് മൈതാനിയിൽ നടന്ന ബാലപാർലമെൻ്റ് ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ശിശു ക്ഷേമസമിതി ജില്ല പ്രസിഡൻ്റ് വി.ആർ.കൃഷ്ണ തേജ ഐ.എ.എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസി ഡന്റ് ഡോ.എം.കെ.സുദർശൻ, പി.കെ.ഡേവീസ് എന്നിവർ ആശം സയർപ്പിച്ചു. ശിശുക്ഷേമസമിതി സംസ്ഥാന എക്സി.അംഗം എം. കെ.പശുപതി, വൈസ് പ്രസിഡൻ്റ് ഡോ. പി.ഭാനുമതി, സെക്രട്ടറി പി. കെ. വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.കെ. ഉണ്ണിക്ക്യ ഷ്ണൻ, ബിന്നി ഇമ്മട്ടി, ബാലകൃഷ്…
ചൂരക്കാട്ടുകര ഗവ. യു. പി സ്കൂളിൽ സ്റ്റാർസ് പ്രീ പ്രൈമറി കിലുക്കാം പ്പെട്ടി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ, കേരളം ബി.ആർ.സി പുഴയ്ക്കലിൻ്റെ നേതൃത്വത്തിൽ ചൂരക്കാട്ടുകര ഗവ. യു.പി സ്കൂളിൽ സ്റ്റാർസ് പ്രീപ്രൈമറി പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയ കിലുക്കാംപെട്ടിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി നിയോജക മണ്ഡലം എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ അധ്യക്ഷയായി . പ്രീ പ്രൈമറി കുട്ടികൾക്കുള്ള ബാല പ്രോജക്ട് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീല രാമകൃഷണൻ കുട്ടികൾക്കായി സമർപ്പിച്ചു. സമഗ്ര…
തോളൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ക്ഷയരോഗ പ്രശ്നങ ൾക്കുള്ള പ്രവർത്തനങ്ങളും പ്രതിരോധവും വിലയിരുത്തുന്നതിനായി WHO അന്തർദേശീയ ആരോഗ്യ നിരീക്ഷകർ സന്ദർശിച്ചു. തോളൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ക്ഷയരോഗ പ്രശ്നങ ൾക്കുള്ള പ്രവർത്തനങ്ങളും പ്രതിരോധവും വിലയിരുത്തുന്നതിനായി WHO അന്തർദേശീയ ആരോഗ്യ നിരീക്ഷകരായ ഡോ. ഗയ് മാർക്ക്സ് (ഓസ്ടേലിയ), ഡോ. ഇകുച്ചി ഒണാസക്കി (ജാപ്പാൻ) ,Dr. P.S രാഗേഷ്, Dr. നിഖിത ഡൽഹി എന്നിവർ സന്ദർശിച്ചു.TB (Tuberculosis) നിർമ്മാർജന പ്രവർത്തനങ്ങളിൽ തോളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നടത്തുന്ന സുരക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, മനസില…
ബിജെപി. കൈ പറമ്പ് മണ്ഡലം നേതൃ.ശിൽപശാല ജില്ലാ ജന:സെക്രട്ടറി ജെസ്റ്റീൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് മസ്റ്റർ മുഖ്യ പ്രസംഗം നടത്തി. മണ്ഡലം വൈ: പ്രസിഡൻ്റ് രാജേഷ് പോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന:സെക്രട്ടറി കെ.വി നന്ദകുമാർ. മണ്ഡലം വിസ്താരക് വി.സി. ഷാജി. മണ്ഡലം സെക്രട്ടറി ദാസ് ശങ്കർ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.
വേലൂർ ഗ്രാമപഞ്ചായത്ത് വാർഡ് രണ്ടിൽ തൊഴിലുറപ്പ് പദ്ധതിയുടെ അവലോകനവും, ആസൂത്രണവും സംഘടിപ്പിച്ചു. പഞ്ചായത്തംഗം പി.എൻ അനിൽ മാസ്റ്റർ, തൊഴിലുറപ്പ് ചുമതല ഉള്ള ഉദ്യോഗസ്ഥ ശ്രീമതി സുരഭി, മാറ്റ് - മേരി വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.
🏆 ദേവസ്പർശം 2024 കിരീടം, നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന്🏆 മുണ്ടൂർ : ദേവമാതാ ഇൻറ്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തിയ ദേവസ്പർശം 2024 -ൻ്റെ ഓവറോൾ കിരീടം മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ സ്വന്തമാക്കി. നിരവധി കലാപരിപാടികളിലായി നാലപതിലെറെ സമ്മാനങ്ങൾ കരസ്ഥമാക്കി.
ഹൃദയ നൊമ്പരമായി തണ്ണീർ കൊമ്പൻ മാനന്തവാടിയെ പരിഭ്രാന്തിയിലാഴ്ത്തിയ കൊമ്പൻ ചരിഞ്ഞു. ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്ബൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഞായറാഴ്ച തന്നെ ആനയുടെ പോസ്റ്റ്മോര്ടട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്‍…
മണിമലർക്കാവ് കുംഭ ഭരണി: പറപുറപ്പാട് തുടങ്ങി. വേലൂർ വെങ്ങലശേരി മണിമലർക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി വേല ആഘോഷം 13 മുതൽ 16 വരെ നടക്കും കുംഭ ഭരണി വേല ഉത്സവവത്തിനു മുന്നോടിയായി തട്ടക ദേശങ്ങളിലേക്കുള്ള പറപ്പുറപ്പാട് ആണ് തുടങ്ങി യത്.15 ദിവസങ്ങളിലായാണ് പറയെടുപ്പു നടക്കുക. തട്ടകദേശങ്ങളായ കുട്ടഞ്ചേരി,നെല്ലുവായ്,എരുമപ്പെട്ടി, കരിയന്നൂർ, തോന്നല്ലൂർ പാത്രാമംഗലം, കീരാലൂർ, മുണ്ടത്തിക്കോട്, കുട്ടംകുളം, വേലൂർ, പുലിയന്നൂർ, ആദൂർ,എയ്യാൽ, ചെമ്മന്തിട്ട, തണ്ടിലം, കുറവന്നൂർ,കുറുമാൽ, തലക്കോട്ടുകര, വെള്ളാറ്റഞ്ഞൂർ, തയ്യൂർ പഴവൂർ, വെങ്ങിലശേരി, എന്നിവിടങ്ങളിലാണ് …
വീല്‍ചെയറും എയര്‍ബെഡ്ഡും പാലിയേറ്റീവ് വിഭാഗത്തിന് സംഭാവന ചെയ്തു മരണമടഞ്ഞ സഹോദരിയുടെ വീല്‍ചെയറും എയര്‍ബെഡ്ഡും പാലിയേറ്റീവ് വിഭാഗത്തിന് സംഭാവന ചെയ്ത് സഹോദരന്. അടാട്ട് പഞ്ചായത്തിലെ പുറനാട്ടുകര സ്വദേശി ഈശ്വരമംഗലത്ത് ശിവദാസനാണ് ഈ മാതൃകാപരമായ പ്രവര്‍ത്തി ചെയ്തത്. മരിക്കുന്നതിനു മുമ്പ് ഏറെനാള്‍ കിടപ്പിലായിരുന്ന സഹോദരിക്ക് ഉപയോഗിക്കാന്‍ വാങ്ങിയിരുന്ന വീല്‍ ചെയറും എയര്‍ ബെഡ്ഡും ആണ് അടാട്ട് പഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗത്തിന് നല്‍കിയത്. മെഡിക്കല്‍ ഓഫീസര്‍ ഏറ്റുവാങ്ങി. അടാട്ട് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റ…
കേച്ചേരി : ചൂണ്ടൽ മണ്ഡലം കോൺഗ്രസ്സ് | കൺവെൻഷൻ യു ഡി എഫ് ജില്ലാ ചെയർമാൻ എം പി വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡണ്ട് എ എം ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാർ, മുൻ ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ഡി സി സി സെക്രട്ടറി പി കെ രാജൻ,ബ്ലോക്ക് പ്രസിഡണ്ട് സ്റ്റാൻലിൻ, ഡി സി സി മെമ്പർ സ്റ്റീഫൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ എം ജമാൽ, പി മാധവൻ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എം എം ഹാറൂൺ,യൂത്ത് കോൺഗ്രസ്സ് ജില്ലാസെക്രട്ടറി മുബാറക്ക് കേച്ചേരി, നിയുക്ത കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ആർ എം ബഷീർ, സെബാസ്റ്റ്യൻ…
പോന്നോർ : കോൾ പടവുകളിൽ കാർഷിക സർവകലാശാലയിലെ വിദഗ്ധർ രോഗകീട പരിശോധന നടത്തി . പുഴയ്ക്കൽ ബ്ലോക്കിലെ തോളൂർ ഗ്രാമപഞ്ചയത്ത് കൃഷിഭവനു കീഴിൽ വരുന്ന പോന്നോർ താഴം വടക്കേ പോന്നോർ താഴം കോൾ പടവുകളിൽ കാർഷിക സർവകലാശാലയിലെ വിദഗ്ധർ രോഗകീട പരിശോധന നടത്തി . ഈ പാടശേഖരങ്ങളിൽ നാടു നടത്തിയിട്ടുള്ള നെൽകൃഷിയിൽ ബാക്ടീരിയിൽ ഇലകരിച്ചിൽ സ്ഥിരീകരിക്കുകയും ആവശ്യമായ നിയന്ത്രണ മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു .കാർഷിക സർവകലാശാലയിലെ എന്റമോളജിസ്റ്റ് ശ്രീമതി ശ്രീജ പി, പാത്തോളജിസ്റ്റ് ശ്രീമതി ദീപ ജെയിംസ് എന്നീ വിദഗ്ധരും തോളൂർ കൃഷി ഓഫീസർ ശ്രീമതി റിയ ജോസഫ് ,കൃഷി അസിസ്റ്റന്റ…
" വിമല കോളേജിൽ ഇംപ്രിൻ്റസ് ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു " തൃശ്ശൂർ: വിമല കോളേജിന്റെ ഇംഗ്ലീഷ് വിഭാഗം നടത്തിയ ഇംപ്രിൻ്റസ് ലിറ്ററേച്ചർ ഫെസ്റ്റ്, പൗനോ ക്യൂലി, കോവിഡ് 19 എന്നീ പുസ്തകങ്ങളിലൂടെ പ്രശസ്തനായ യുവ എഴുത്തുകാരൻ ബ്രിറ്റോ കൊടൻക്കണ്ടത്ത് ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫസർ ദിവ്യ ഫ്രാൻസിസ് ഫെസ്റ്റിന് നേതൃത്വം കൊടുത്തു. നിരവധി കലാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു .
തൃശ്ശൂരിനെ പരാജയപ്പെടുത്തി എറണാകുളം ജേതാക്കൾ. സംസ്ഥാന പോലീസ് ക്രിക്കറ്റ് ടൂർണമെന്റിൽ എറണാകുളം സിറ്റി പോലീസ് ജേതാക്കൾ. തൃശ്ശൂർ സിറ്റി പോലിസിന് രണ്ടാം സ്ഥാനം. ഫൈനലിൽ തൃശ്ശൂർ സിറ്റി പോലീസിനെ 47 റൺസിനാണ് പരാജയപ്പെടുത്തിയത്. മാൻ ഓഫ് ദ സീരീസിന് തൃശ്ശൂരിന്റെ രഞ്ജിത്ത് അർഹനായി. മാൻ ഓഫ് ദ സീരീസ് ആയ ശ്രീ.രഞ്ജിത്ത്. പേരാമംഗലം പോലീസ് സ്റ്റേഷനീലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് ആണ്
ടോണി പേരാമംഗലത്തിനെ ആദരിച്ചു. പ്രശസ്ത നാടക- സീരിയൽ നടൻ പേരാമംഗലം ടോണിയെ പുരോഗമന കലാ സാഹിത്യ സംഘം ( പു ക സാ ) പേരാമംഗലം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് ആദരിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനവും പു.ക.സ പേരാമംഗലം യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരവും പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ സെക്രട്ടറി ഡോ:എം.എൻ. വിനയകുമാർ നിർവ്വഹിച്ചു. ടോണിയെ ജില്ലാ ട്രഷറർ ഡോ: കെ.ജി. വിശ്വനാഥൻ പൊന്നാട അണിയിച്ചു. സംസ്ഥാന കമ്മിറ്റിയംഗമായ ഡോ: ഡി ഷീല, പു.ക.സ പുഴക്കൽ ഏരിയ ഭാരവാഹികളായ രഘുരാജൻ, മധുകാര്യട്ട് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എ…
വൻതോതിൽ മാരകമയ്ക്ക് മരുന്നുമായി യുവാവിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടി കൂടി വാടാനപ്പിള്ളി ചിലങ്ക ബീച്ചിനടുത്ത് നിന്നാണ് സെയ്ത് 34 വയസ്സ് എന്നയാളെയാണ് എക്സൈസ് ഇൻ്റെലിജൻസ് അസി എക്സൈസ് ഇൻസ്പെക്ടർ ജബ്ബാറിൻ്റെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ ജോബിയുടെ നിർദ്ദേശപ്രകാരം എക്സൈസ് ഇൻസ്പെക്ടർ N സുദർശനനാണ് 72 ഗ്രാം MDMA യുമായി യുവാവിനെ പിടി കൂടിയത്. യുവാക്കളെ മൊബൈലിൽ വിളിച്ച് നല്ല പവ്വറുള്ള MDMA യാണ് ഉള്ളതെന്ന് ആകർഷിച്ച് ഗ്രാമിന് 4000 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയുടെ MDMA യാണ് സെയ്തിൻ്റെ കയ്യി…
കെ എസ് എസ് പി യു കൈപ്പറമ്പ് യൂണിറ്റിന്റെ 32-ആം വാർഷിക സമ്മേളനം മുണ്ടൂർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യൂണിറ്റ് സെക്രട്ടറി സി പി ജോണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീലാ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . മുഖ്യാതിഥിയായി കെ എസ് എസ് പി യു ജില്ലാ പ്രസിഡണ്ട് ഇ വി ദശരഥൻ മാസ്റ്റർ, സി വി കുര്യാക്കോസ്,ബ്ലോക്ക് പ്രസിഡണ്ട് സി ഒ കൊച്ചുമാത്യു, സെക്രട്ടറി ടി രാമചന്ദ്രൻ, യൂണിറ്റ് സെക്രട്ടറി സി ഡി വിൻസന്റ് ട്രഷറർ സി.എ തോമസ്,പി ഐ ജോർജ് മാസ്റ്റർ, സുലോചന ടീച്ചർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സുലേഖാ ബി (പ്രസിഡണ്ട്…
തോളൂർ പഞ്ചായത്ത് വികസന സെമിനാർ പുഴക്കൽ ബ്ലോക്ക് പ്രസിഡൻ്റ് ലീല രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ പദ്ധതിരേഖ അവതരണം വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ നടത്തി. കൃഷിക്കും റോഡുവികസനത്തിനും, മുഗസംരക്ഷണം തെരുവ് വിളക്ക് പരിപാലനം പ്രാധാന്യം കൊടുക്കുന്ന വികസന രേഖയിൽ യുവജനങ്ങളെയും വിദ്യാർത്ഥികൾളെയും വയോജനങ്ങളെയും വനിതകളെയും പട്ടികജാതിക്കാരെയും പരിഗണിച്ചിട്ടുണ്ട്. കൂടാതെ ശുചിത്വ പദ്ധതികളും വകയിരുത്തി. ഇതിനായി വികസനപ്ലാൻ ഫണ്ട് 1 കോടി 18 ലക്ഷവും റോഡ് മെയിൻ്റയിൻസ്…
കേരള ഗവ. കോൺട്രാക്ടർമാരുടെ കുടിശിക അടിയന്തിരമായി കൊടുത്തു തീർക്കണം തൃശ്ശൂർ കേരള ഗവൺമെൻ്റ് കോൺട്രാക്ടർമാരുടെ കുടിശിക അടി യന്തിരമായി കൊടുത്തു തീർക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന എക്സി.അംഗം ബിന്നി ഇമ്മട്ടി, എൽ എസ്ജിഡിയിൽ പൂർത്തീകരിച്ച പ്രവൃത്തിയുടെ ബിൽതുക അടിയന്തി രമായി നൽകുക, ഡിഎസ്ആർ 2023 നടപ്പിലാക്കുക, പിഡ്ഡി രജി സ്ട്രേഷൻ പുതുക്കുന്നതിന് സെക്യൂരറ്റി ഡെപ്പോസിറ്റും രജിസ്ട്രേഷൻ ഫീസും മൂന്നിരട്ടിയായി വർദ്ധിപ്പിച്ചത് പിൻവലിക്കുക, ഗവൺമെന്റ് കോൺട്രാക്ടർമാർക്ക് പെൻഷനും മരണാനന്തര സഹായം ലഭ്യമാ ക്കാൻ ക്ഷേമനിധിയിൽ ഉൾ…
മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മുക്കാട്ടുകരയിൽ മഹാത്മ ഗാന്ധി ജ്വാല തെളിയിച്ചു. മുക്കാട്ടുകര: മഹാത്മ ഗാന്ധിയുടെ ജ്വലിക്കുന്ന ഓർമ്മകൾ അലയടിക്കുന്ന ലോക ജനതയുടെ മുമ്പിൽ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് മുക്കാട്ടുകരയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി ജ്വാല തെളിയിച്ചു. അദ്ദേഹത്തിൻ്റെ രക്തവും, വിയർപ്പും കൊണ്ട് നമ്മൾ നേടിയ സ്വാതന്ത്ര്യം ഇന്നും കെടാതെ നിൽക്കുന്ന കൈതിരിനാളമായി ഭാരത ജനതയുടെ മനസ്സിൽ ജ്വലിക്കുന്നു. ഇന്ത്യയുടെ വീരപുരുഷൻ പകർന്നു നൽകിയ ഭാരത സംസ്കാരം കാത്തു സൂക്ഷിക്കുവാനും, ഗാന്ധിയൻ മൂല്യങ്ങൾ കെട്ടിപടു…
അന്നകരയില്‍ കാര്‍ മറിഞ്ഞ് 6 മാസം പ്രായമുള്ള കുഞ്ഞിനടക്കം നാല് പേര്‍ക്ക് പരിക്ക്. അന്നകര സ്കൂളിന് സമീപം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നാലരയോടെ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂര്‍ സ്വദേശികളായ കാര്‍ത്തിക് (39), ഹൃതിക (34), മഹതി (6), 6 മാസം പ്രായമുള്ള ഹാര്‍ദിക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പറപ്പൂര് ആക്ട്സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാർ തലകീഴായി മറയുകയും പൂർണമായും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു .
" നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് സ്കേറ്റിംങ്ങിൽ പൊൻതിളക്കം മുണ്ടൂർ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് തൃശ്ശൂർ കോർപ്പറേഷൻ സ്വരാജ് റൗണ്ടിൽ നടത്തിയ സ്കേറ്റിംഗ് റാലിയിൽ, ഒന്നാം സ്ഥാനം മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് ലഭിച്ചു.
സംസ്ഥാന ഇന്റർ സ്കൂൾ വോളിബോൾ ടൂർണ്ണമെന്റ്.... ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ നെടുവണ്ണൂർ- കോഴിക്കോട് ജേതാക്കൾ. .... പേരാമംഗലം.,ശ്രീദുർഗ്ഗാ വിലാസം ഹയർസെക്കൻഡറി സ്കൂൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് നെടുവണ്ണൂർ- കോഴിക്കോട് ജേതാക്കളായി.... ഹയർസെക്കൻഡറി സ്കൂൾ വരന്തരപ്പിള്ളിയെ5 സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽതോൽപ്പിച്ചത്.. 25-23,22-25,20-25,25-21,16-14..സമാപന സമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അംഗവും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ സി. വി.കുര്യാക്കോസ് സമാനദാനം നടത്ത…
ചിറനെല്ലൂർ ചിറനെല്ലൂരില്‍ ഗുഡ്സ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. എടപ്പാള്‍ വട്ടംകുളം ഉപ്പുകൂട്ടുങ്ങല് വീട്ടില്‍ ജമീറിനാണ് (32) പരിക്കേറ്റത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കേച്ചേരിയില്‍ നിന്ന് വെള്ളറക്കാട്ടേയ്ക്ക് പോകുകയായിരുന്ന ബൊലേറോ ഗുഡ്സ് വാന്‍, എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ച ജമീര്‍ ബൊലോറോയുടെ പിന് ഭാഗത്ത് ചെന്ന് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബൈക്കിന്റെ മുകളില്‍ കയറി സമീപത്തെ കാനയില്‍ ചാടിയാണ് ബ…
വെള്ളാറ്റഞ്ഞൂർ ദേവിക കുടുംബശ്രീയുടെ . പതിനൊന്നാം വാർഷികം പൂർവ്വാധികം ഗംഭീരമായി ആഘോഷിച്ചു. ദേവിക കുടുംബശ്രീയുടെ പ്രസിഡണ്ട് ശ്രീമതി കോമളം വിജയൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ശ്രീമതി കൃഷ്ണകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഡി.എസ് അംഗം ശ്രീമതി എൽസി. ഔസേഫ് അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗം പി. എൻ. അനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയർ പേഴ്സൻ മേരി വർഗ്ഗീസ്, കുടുംബശ്രീ അംഗങ്ങളായ മൃദുല ഇ .എസ്, സുധ ഗീതൻ, വിജയ പി. കെ., മാധവി രാജൻ, നളിനി ഗോപിനാഥ്, ചന്ദ്രിക പി. എസ്, അജി .വി.ജി, മിനി ഹരിദാസ്, രമ്യ അനീഷ്, പുഷ്പ സുരേന്ദ്ര ബാബു എന്നിവർ പങ്കെടുത്തു. വിവി…
എരനെല്ലൂർ ഇടവക മധ്യസ്ഥയായ പരിശുദ്ധകൊന്ത മാതാവിന്റെയും ധീര രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബാസ്ത്യാനൊസ്സിന്റെയും തിരുനാളിന് കൊടിയേറ്റം തൃശൂർ അതിരൂപത വികാരി ജനറാൾ വെരി റവ. ഫാ. ജോസ് വല്ലൂരാൻ നിർവഹിച്ചു. വികാരി റവ. ഫാ. ഡോ: ആന്റോ കാഞ്ഞിരത്തിങ്കൽ, കൈക്കാരന്മാരായ ടോമി പാലയൂർ, ജോണി അറക്കൽ, ജോഷി അറങ്ങാശേരി, ജനറൽ കൺവീനർ ഡിന്റോ ഡൊമിനിക്, മറ്റു തിരുനാൾ കൺവീനർമാരും, ഇടവക ജനങ്ങളും സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങിൽ തിരുനാൾ സപ്ലിമെന്റ് പ്രകാശനo വികാരി പബ്ലിസിറ്റി കൺവീനർ ജോബി ആലപ്പാട്ടിന് നൽകിയും, തിരുനാൾ കമ്മിറ്റി നൽകുന്ന ചികിത്സ സഹായ ഫണ്ട് വികാരി ജ…
മതബോധന വാർഷികാഘോഷം 2022- 2023 വേലൂർ സെന്റ് ഫ്രാൻസിസ് സേവിയർ ഫൊറോന ദേവാലയത്തിൽ മത ബോധന വാർഷികാഘോഷം ജനുവരി 26-ാം തിയ്യതി ആഘോഷിച്ചു. വൈകീട്ട് 6 മണിക്ക് ആരംഭിച്ച വാർഷികപരിപാടിയിൽ വികാരി വെരി റവ. ഫാ. റാഫേൽ താണിശ്ശേരി അദ്ധ്യക്ഷനായിരുന്നു. ഫൊറോന പ്രമോട്ടർ റവ. ഫാ. ഷിൻ്റോ പാറയിൽ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. മതബോധന പി.ടി.എ. പ്രസിഡണ്ട് ഡോ. റോയ് മാത്യു സ്വാഗതം ആശംസി ച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലില്ലി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. അർണോസ് അക്കാദമി ഡയറക്ടർ ഡോ. സണ്ണി പുത്തൻപുരക്കലച്ചൻ, അസിസ്റ്റൻ്റ് വികാരി റവ. ഫാ. ജീൻ ചിറയത്ത്, ഹെഡ്മ…
അർണോസ് കലാകേന്ദ്ര..നൃത്ത അരങ്ങേറ്റം.. ... വേലൂർ. അർണോസ് കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ അർണോസ് ഭവന്റെ തിരുമുറ്റത്ത് രണ്ടാമത് നൃത്ത അരങ്ങേറ്റം ഉദ്ഘാടനം തൃശ്ശൂർ രൂപത ആർട്സ് ആൻഡ് മീഡിയ കോർഡിനേറ്റർ ഫാ ആലപ്പാട് നിർവഹിച്ചു. 19 കലാകാരികളാണ് മൂന്നുവർഷത്തെ അധ്യാപിക സുമിതാ സന്തോഷിന്റെ കീഴിൽ അഭ്യസനത്തിന് ശേഷം അരങ്ങേറ്റം കുറിച്ചത് ഫൊറോന വികാരി റാഫേൽ താണിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സിനി ആർട്ടിസ്റ്റ് വിനീഷ് വിജയൻ മുഖ്യാതിഥിയായി. വിൻസന്റെ പാടൂർ ചാലക്കൽ, യേശുദാസ് പി പി, ഫാ ജീൻ ചിറയത്ത്, ഫാ ഫ്രാൻസിസ് പുത്തൂക്കര, ജസ്റ്റിൻ നിലൻകാവിൽ,ലീന ആന്റണി, സുമി…
ചിക്കൻ വില 112 04/02/2024 സന ചിക്കൻ സെ ന്റർ കൈപ്പറമ്പ് ( കനാൽ പാലം ) ✅ ഓർഡർ അനുസരിച്ച് വെട്ടി വെക്കുകയും കൈപ്പറമ്പ് പരിസരത്തുള്ള അത്യാവശ്യക്കാർക്ക് വീട്ടിലെത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. 📞 90480 69197 https://chat.whatsapp.com/JndGzMuTs7RJWsnjnPbCGw ശനി ഞായർ ദിവസങ്ങളിൽ ബീഫ് ഉണ്ടായിരിക്കുന്നതാണ്.
കാണിപ്പയ്യൂർ അന്നംകുളങ്ങര പൂരം 28ന് കുന്നംകുളം: കാണിപ്പയ്യൂർ അന്നംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം 28ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭരണി ദിവസം മുതൽ പത്ത് ദിവസം ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ കളംപാട്ട്, നടപ്പറ തുടങ്ങിയ വിശേഷാൽ പൂജകൾ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9.30 വരെ നടക്കും. പൂര ദിവസം രാവിലെ നാലുമണിക്ക് തന്ത്രി വിഷ്ണു ഭട്ടത്തിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. ഒരു മണിക്ക് ക്ഷേത്ര ഊരാളൻ മനു നമ്പൂതിരിപ്പാടിന്റെ അനുമതിയോടെ പൂരം എഴുന്നള്ളിപ്പ് ആരംഭിക്കും. …