🏆 ദേവസ്പർശം 2024 കിരീടം, നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന്🏆
മുണ്ടൂർ : ദേവമാതാ ഇൻറ്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തിയ ദേവസ്പർശം 2024 -ൻ്റെ ഓവറോൾ കിരീടം മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ സ്വന്തമാക്കി. നിരവധി കലാപരിപാടികളിലായി നാലപതിലെറെ സമ്മാനങ്ങൾ കരസ്ഥമാക്കി.