വിമല കോളേജിൽ ഇംപ്രിൻ്റസ് ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു "

 "വിമല കോളേജിൽ ഇംപ്രിൻ്റസ് ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു "


തൃശ്ശൂർ: വിമല കോളേജിന്റെ ഇംഗ്ലീഷ് വിഭാഗം നടത്തിയ ഇംപ്രിൻ്റസ് ലിറ്ററേച്ചർ ഫെസ്റ്റ്, പൗനോ ക്യൂലി, കോവിഡ് 19 എന്നീ പുസ്തകങ്ങളിലൂടെ പ്രശസ്തനായ യുവ എഴുത്തുകാരൻ ബ്രിറ്റോ കൊടൻക്കണ്ടത്ത് ഉദ്ഘാടനം നിർവഹിച്ചു.



 പ്രൊഫസർ ദിവ്യ ഫ്രാൻസിസ് ഫെസ്റ്റിന് നേതൃത്വം കൊടുത്തു. നിരവധി കലാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.