തൃശ്ശൂരിനെ പരാജയപ്പെടുത്തി എറണാകുളം ജേതാക്കൾ.

 തൃശ്ശൂരിനെ പരാജയപ്പെടുത്തി എറണാകുളം ജേതാക്കൾ.





സംസ്ഥാന പോലീസ് ക്രിക്കറ്റ് ടൂർണമെന്റിൽ എറണാകുളം സിറ്റി പോലീസ് ജേതാക്കൾ. 


തൃശ്ശൂർ സിറ്റി പോലിസിന് രണ്ടാം സ്ഥാനം.


ഫൈനലിൽ തൃശ്ശൂർ സിറ്റി പോലീസിനെ 47 റൺസിനാണ് പരാജയപ്പെടുത്തിയത്.

മാൻ ഓഫ് ദ സീരീസിന് തൃശ്ശൂരിന്റെ രഞ്ജിത്ത് അർഹനായി.

മാൻ ഓഫ് ദ സീരീസ്  ആയ



ശ്രീ.രഞ്ജിത്ത്. പേരാമംഗലം  പോലീസ്  സ്റ്റേഷനീലെ  സിവില്‍  പോലീസ്  ഉദ്യോഗസ്ഥന്‍ ആണ്