നൃത്ത അരങ്ങേറ്റം.....

 അർണോസ് കലാകേന്ദ്ര..നൃത്ത അരങ്ങേറ്റം.....


 വേലൂർ. അർണോസ് കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ അർണോസ് ഭവന്റെ തിരുമുറ്റത്ത് രണ്ടാമത് നൃത്ത അരങ്ങേറ്റം ഉദ്ഘാടനം തൃശ്ശൂർ രൂപത ആർട്സ് ആൻഡ് മീഡിയ കോർഡിനേറ്റർ ഫാ ആലപ്പാട് നിർവഹിച്ചു.



 19 കലാകാരികളാണ് മൂന്നുവർഷത്തെ അധ്യാപിക സുമിതാ സന്തോഷിന്റെ കീഴിൽ  അഭ്യസനത്തിന് ശേഷം അരങ്ങേറ്റം കുറിച്ചത് ഫൊറോന   വികാരി റാഫേൽ താണിശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സിനി ആർട്ടിസ്റ്റ് വിനീഷ് വിജയൻ മുഖ്യാതിഥിയായി. 


  വിൻസന്റെ പാടൂർ ചാലക്കൽ, യേശുദാസ് പി പി, ഫാ ജീൻ ചിറയത്ത്, ഫാ ഫ്രാൻസിസ് പുത്തൂക്കര, ജസ്റ്റിൻ നിലൻകാവിൽ,ലീന ആന്റണി, സുമിതാ സന്തോഷ് പ്രസംഗിച്ചു