"നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് സ്കേറ്റിംങ്ങിൽ പൊൻതിളക്കം
മുണ്ടൂർ
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് തൃശ്ശൂർ കോർപ്പറേഷൻ സ്വരാജ് റൗണ്ടിൽ നടത്തിയ സ്കേറ്റിംഗ് റാലിയിൽ, ഒന്നാം സ്ഥാനം മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് ലഭിച്ചു.