ബിജെപി. കൈ പറമ്പ് മണ്ഡലം നേതൃ.ശിൽപശാല ജില്ലാ ജന:സെക്രട്ടറി ജെസ്റ്റീൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് മസ്റ്റർ മുഖ്യ പ്രസംഗം നടത്തി. മണ്ഡലം വൈ: പ്രസിഡൻ്റ് രാജേഷ് പോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന:സെക്രട്ടറി കെ.വി നന്ദകുമാർ. മണ്ഡലം വിസ്താരക് വി.സി. ഷാജി. മണ്ഡലം സെക്രട്ടറി ദാസ് ശങ്കർ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.