പബ്ലിക് ഹിയറിംഗ്  പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ വെച്ച് നടന്നു.
മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് എരുമപ്പെട്ടി സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ കെ.സഗുൺ അർഹനായി.
അമല മെഡിക്കൽ കോളജിന്റെ അംഗീകാര സമർപ്പണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.
കൂനം മുച്ചി ദേവാലയത്തിന്റെശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി  സന്യസ്‌ത സംഗമം
സൗജന്യ  തിമിര   ശസ്ത്രക്രിയ ക്യാമ്പ് നടന്നു.
കല്ലട ബസ് അപകടത്തില്‍പ്പെട്ടു
കെ.എസ്. ചിത്രയ്ക്ക് വാത്മീകി പുരസ്ക്കാരം സമ്മാനിക്കും.
ദുരന്ത സ്മരണകൾ,
വേലൂർ ഗ്രാമ പഞ്ചായത്ത് ഡി.ജി കേരളം വളണ്ടിയർ പരിശീലനം
.തെരുവ് നായ ആക്രമണത്തിൽ മൂന്നു വയസുള്ള കുട്ടി അടക്കം 4 പേർക്ക് ഗുരുതര പരിക്ക്.
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്.
അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 50 ലിറ്റർ മദ്യവുമായി ഓട്ടോ ഡ്രൈവറെ തൃശൂർ എക്സൈസ് സംഘം പിടികൂടി.
ബസ്സ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ യുവതിയുടെ ജീവൻ രക്ഷിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടു വയ്ക്കാൻ സ്ഥലം നൽകി.
ജസ്റ്റിസ്  ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക,,,ഒപ്പുശേഖരണവും നിവേദനവും അതിരൂപത പ്രതിനിധിസംഘം   കേരള  മുഖ്യമന്ത്രിക്ക്  സമർപ്പിച്ചു.
തോളൂര്‍ സാമൂഹ്യാരോഗ കേന്ദ്രത്തിലേക്ക് ടെലിവിഷൻ കൈമാറി
നിരാഹാര സമരം എട്ടാം ദിവസത്തിൽ
തിളക്കം
ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണൽ നടൻ മോഹൻലാൽ.
വയനാടിനൊരു കൈത്താങ്ങ്
കർക്കിടക വാവിന് ബലിതർപ്പണത്തിനായി പുഴയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിരവധി പേരെത്തി.
ചിറയുടെ സംരക്ഷണഭിത്തി തകര്‍ന്നു
ദുരിതാശ്വാസ ക്യാമ്പിലേക്കു തയ്യൂർ പള്ളിയിലെ ഇടവക ജനങ്ങളുടെ സംഭാവന
ചിറ്റിലപ്പിള്ളിയിലെ ഒരു കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30000/ രൂപ സംഭാവന നല്‍കി.
മോട്ടോർ ബൈക്ക്  മോഷ്ടിച്ച പ്രതിയെ മെഡിക്കൽ കോളേജ് പോലീസ് പിടികൂടി.
കാർ നിയന്ത്രണം വിട്ട് കാനയിലേക്ക്  മറിഞ്ഞ് മൂന്നു പേർക്ക് പരിക്ക്.
പാത്രമംഗലത്ത് നിയന്ത്രണം വിട്ട കാർ  വൈദ്യുതി തുൺ തകർത്ത് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി