കൂനം മുച്ചി ദേവാലയത്തിന്റെശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സന്യസ്‌ത സംഗമം

      കൂനം മുച്ചി ദേവാലയത്തിന്റെശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ (12 - 8 2024 തിങ്കളാഴ്‌ച) വൈകീട്ട്  നടന്ന വൈദിക സന്യസ്‌ത സംഗമത്തിന് കൂനംമുച്ചി ഇടവകാംഗങ്ങളായ, ഇടവക അംഗങ്ങളായ വൈദികരും, ഇടവകയിൽ സേവനം ചെയ്ത എല്ലാ വൈദികരും സിസ്റ്റേഴ്‌സും പങ്കെടുത്തു. സീറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ വി. കുർബാനക്ക് നേതൃത്വം നൽകി



   ഇന്ന് (13 -ാം തിയ്യതി ) ചൊവ്വാഴ്ച നടക്കുന്ന നവനാൾ കുർബാനക്കും ദീപാലങ്കാര സ്വിച്ചോൺ കർമത്തിനും പാലക്കാട് രൂപത വികാരി ജനറാൾ മോൺ ജീജോ ചാലക്കൽ   നേത്യത്വം നൽകും.