വേലൂർ:
വേലൂർ ഗ്രാമ പഞ്ചായത്ത് ഡി.ജി കേരളം വളണ്ടിയർ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഷോബി ഉദ്ഘാടനം ചെയ്തു.
കർമ്മല ജോൺസൻ അദ്ധ്യക്ഷയായിരുന്നു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ.സി.എഫ് ജോയ്, ഷെർളി ദിലീപ് കുമാർ,ചൊന്നുർ ബ്ലോക്ക് ഡി ജി കേരള നോഡൽ ഓഫീസർ രാജേഷ്, ടീം എക്സ്പർട്ട് ബിനുഷ അരുൺ,മെമ്പർമാരായ വിമല നാരായണൻ, ശുഭ അനിൽകുമാർ ,ബിന്ദു ശർമ്മ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
പഞ്ചായത്ത് നോഡൽ ഓഫീസർ ടി കെ സിദ്ധാർത്ഥൻ സ്വാഗതവും പഞ്ചായത്ത് കോഡിനേറ്റർ സുരേഷ് പുതുക്കുളര നന്ദിയും പറഞ്ഞു .വിദ്യ കോളേജ് എൻ, എസ് എസ് വിദ്യാർത്ഥികളും കരം 126 വളണ്ടിയർമാരും പങ്കെടുത്തു.


