മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് എരുമപ്പെട്ടി സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ കെ.സഗുൺ അർഹനായി.

 എരുമപ്പെട്ടി

    സ്തുത്യർഹ സേവനത്തത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് എരുമപ്പെട്ടി സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ കെ.സഗുൺ അർഹനായി. ആറ്റൂര് ചാത്തനാത്ത് പരേതനായ സുകുമാരൻ്റേയും കാഞ്ചനയുടേയും മകനാണ് സഗുൺ.

   ഭാര്യ: സ്വാതി, അറഫ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി അഭിനവ്, രണ്ടാം ക്ലാസ് വിദ്യാർഥി അദ്വൈത് എന്നിവർ മക്കളാണ്.