വയനാടിനൊരു കൈത്താങ്ങ്

 വയനാടിനൊരു കൈത്താങ്ങ്

വേലൂർ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ വേലൂരിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും 



ദുരിതം അനുഭവിക്കുന്ന മനുഷ്യരെ സഹായിക്കാൻ വേണ്ടി നല്ല മനസ്സിൻ്റെ ഉടമകൾ നൽകിയ  ഭക്ഷ്യധാന്യങ്ങൾ / വസ്ത്രങ്ങൾ /മറ്റ് അവശ്യവസ്തുക്കൾ 


വേലൂർ സേവാഭാരതി പ്രസിഡൻ്റ് രാജേഷ് ചമ്മൂർ , അഭിലാഷ് തയ്യൂർ ,സുരേഷ് തിരുത്തിയിൽ, രേഷ്മസുധീഷ് ,യദു കുറുമാൽ, ഉണ്ണികൃഷ്ണൻ അമ്മാത്ത് ,ഷിനി സുനിലൻ എന്നിവരുടെ നേതൃത്വത്തിൽ നൽകിയപ്പോൾ