ചിറ്റിലപ്പിള്ളി:
അടാട്ട് ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡിൽ തങ്ങളുടെ പേര്‍ വെളിപ്പെടുത്ത ചിറ്റിലപ്പിള്ളിയിലെ ഒരു കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30000/ രൂപ സംഭാവന നല്‍കി. നല്‍കിയ ചെക്ക് വാര്‍ഡ് മെമ്പര്‍ സോണി തരകന്‍ പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത് കുമാറിന് കൈമാറി.
ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനും നാടിന്റെ നന്മയ്ക്കും വേണ്ടി ഉയരുന്ന ഇത്തരം സംഭാവനകള്‍ സമൂഹത്തിന് പ്രചോദനമാണ്. ഉള്ളതില്‍ നിന്നെടുത്ത് എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി പങ്കുവയ്ക്കാം.
