തിളക്കം

 

പേരാമംഗലം :

   കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് - 2024  ന്റെ  ബിരുദ റിസൾട്ടിൽ പേരാമംഗലത്തിനും റാങ്ക്.

    പേരാമംഗലം തടത്തിൽ ഷാജി - ജിഷ ദമ്പതികളുടെ (രാമകൃഷ്ണ ഹോട്ടൽ ) മകളായ ഷിന്യ ഷാജിയാണ്  സോഷ്യൽ വർക്ക് ബിരുദത്തിന് 20-ാം റാങ്ക് നേടി പേരാമംഗലത്തിന് അഭിമാനമായത്.   പേരാമംഗലത്തെ  അറിയപ്പെടുന്ന സ്വയം തൊഴിൽ സംരംഭക കൂടിയാണ് ഷിന്യ,