തോളൂര്‍ സാമൂഹ്യാരോഗ കേന്ദ്രത്തിലേക്ക് ടെലിവിഷൻ കൈമാറി

 തോളൂർ :

   തോളൂര്‍ സാമൂഹ്യാരോഗ കേന്ദ്രത്തിലെ ഡയാലിസിസ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് കാണാനായി ടെലിവിഷന്‍ സെറ്റ് പുഴയ്ക്കല്‍ ബ്ലോക്ക് പ്രസിഡന്റ്‌ ലീലാ രാമകൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ജോബിന് കൈമാറി. 


വൈസ് പ്രസിഡന്റ് ടി.ഡി വില്‍സണ്‍, ബ്ലോക്ക് മെമ്പര്‍ ആനി ജോസ്, ബി.ഡി.ഒ അഫ്‌സല്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്നു.