മലയാള സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്ത് വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. നാടകത്തിൽനിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കനകലത നാടകരംഗത്ത് സജീവമായിരുന്നു. വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ 👇 ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, …
വേലൂരിൽ തെരുവ് നായ ശല്യം രൂക്ഷം ; പശുക്കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ചു. വേലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ക്ഷീരകർഷകനായ അറക്കൽ ദേവസി ലോറൻസിന്റെ മുറ്റത്തു നിന്നിരുന്ന പശുക്കുട്ടിയെ ഇന്ന് (06/05/2024) പുലർച്ചെ തെരുവുനായ്ക്കൾ ആക്രമിച്ചു. രണ്ടു ചെവികളും കടിച്ചെടുത്തു. റോഡരികിലും പൊതുസ്ഥലങ്ങളിലും അറവ് മാലിന്യം തള്ളുന്നതാണ് തെരുവ് നായ്ക്കൾ വർദ്ധിക്കുവാൻ കാരണം. അറവു മാലിന്യം ☝️ കളക്ടർക്കും , തൃശൂർ ശുചിത്വ മിഷൻ , വേലൂർ ഗ്രാമപഞ്ചായത്ത് , എന്നിവർക്കെല്ലാം അറവ് മാലിന്യം തള്ളുന്നതിനെതിരായും തെരുവ് നായ്ക്കളുടെ ശല്യത്തെയും ചൂണ്ടി കാട്ട…
വേലൂർ കിരാലൂരിൽ മാടമ്പ് കുഞ്ഞുകുട്ടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചലചിത്ര ശില്പശാലക്ക് തുടക്കം. ചലചിത്രോത്സവ, ദേശീയ സെമിനാർ, സ്മാരക പ്രഭാഷണം തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രശസ്ത സംവിധായകൻ ആർ അമുദൻ, സി.എസ്. വെങ്കിടേശ്വരൻ എന്നിവർ ക്ലാസ് നയിക്കുന്നു. സ്മാർട്ട് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ചലചിത്ര നിർമ്മാണം ആണ് പരിശീലിപ്പിക്കുന്നത്. മാടമ്പ് മനയിൽ നടന്ന ചടങ്ങിൽ ഡോ. രാജേഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ ടി.ആർ. ഷോബി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രതിനിധി സൂര്യശർമൻ സ്വാഗതം പറഞ്ഞു. ക്യാമ്പിൽ വിദ്യാർഥികൾ ന…
ഹരിപ്പാട് സ്വദേശിനി സൂര്യാ സുരേന്ദ്രൻ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളില്‍ നിന്ന് പൂജയ്ക്ക് അരളിപ്പൂവ് ഒഴിവാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദേശം നല്കി. അരളിപ്പൂവ് കഴിച്ചത് കൊണ്ടാണോ സൂര്യ മരണപ്പെട്ടത് എന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം. ഗ്രൂപ്പിലൂടെ വാർത്തകൾ ലഭിക്കുവാൻ 👇 അരളിപ്പൂവ് ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് എടുക്കുന്നതില്‍ ഭക്തജനങ്ങളും ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചതിനെ തുടർന്ന് ഇത് സംബന്ധിച്ച് ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തുകയും ചെയ്തിരുന്നു. ഹരിപ്പാട് സ്വദേശിന…
ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. . - മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരൻ (92) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യാവശതകളെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മൃതദേഹം അരണാട്ടുകരയിലെ വീട്ടിലെത്തിച്ചു. രാവിലെ 10 മുതൽ പൊതുദർശനം. ഗ്രൂപ്പിൽ അംഗ മാകുവാൻ 👇 https://www.facebook.com/share/v/Jkpg9WP9C27o6kvo/?mibextid=oFDknk തൃശൂർ നഗരസഭ കോർപറേഷൻ ആയി ഉയർത്തിയ ശേഷമുള്ള 2000ത്തിലെ തിരഞ്ഞെടുപ്പിൽ അരണാട്ടുകര ഡിവിഷനിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്._
പറപ്പൂർ : പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോനാ ദേവാലയത്തിൽ വി.ജോൺ നെപുംസ്യാന്റെയും വി.അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് കോടിയേറി. . തിരുന്നാൾ കൊടിയേറ്റം ഇന്ന് (05/05/2024 ഞായറാഴ്ച്ച) രാവിലെ 5:45 നുള്ള വി. കുർബ്ബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം വെരി റവ. ഫാ. ജോസ് കോനിക്കര (വികാരി ജനറാൾ, ത്വശൂർ അതിരൂപത) നിർവഹിച്ചു . ഈ മാസം (മെയ് )11,12,13,14 ദിവസങ്ങളിൽ തിരുനാൾ ആഘോഷിക്കുന്നു.
വേലൂർ . . നവ ദേവാലയ ദശ വാർഷികവും കൈകാരസംഗമവും വേലൂർ ഫൊറോന പള്ളിയുടെ നവദേവാലയത്തിന്റെ പത്താം വാർഷിക ആഘോഷങ്ങളും 50 വർഷത്തെ കൈകാരന്മാരായിരുന്നവരുടെ സ്നേഹ സംഗമവും അതിരൂപതാ വികാരി ജനറൽ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി റാഫേൽ താണി ശ്ശേരി അധ്യക്ഷത വഹിച്ചു. വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇 യേശുദാസ് പി പി, ഫാ എബിൾ ചിറമേൽ, ജസ്റ്റിൻ നീലങ്കാവിൽ, ഫാ ജോജോ എടത്തുരുത്തി, വിൻസന്റെ പാടൂർ ചാലക്കൽ, ഫാ ക്രിസ്റ്റോൺ പെരുമാട്ടിൽ, സി ടി സണ്ണി,ഫാ ഫെബിൻ കൂത്തൂർ, നിതിൻ അറക്കൽ,ഫാ ജയ്സൺ പഴയടത്ത്, സേവ്യർ വാഴപ്പള്ളി, സൈമൺ ഒലക്കേങ്കിൽ, ഡോമിനി മുള…
റോഡ് നിര്‍മാണത്തിന് എത്തിച്ച ജെ.സി.ബികള്‍ തകര്‍ത്തതായി പരാതി . കേച്ചേരി- അക്കിക്കാവ് ബൈപ്പാസ് റോഡ് നിര്‍മാണത്തിന് എത്തിച്ച ജെ.സി.ബികളാണ് തകര്‍ത്തത്. ജെ.സി.ബികളുടെ ഡീസല്‍ ടാങ്കും എഞ്ചിന് ടാങ്കുമാണ് തകര്‍ത്ത് മണ്ണും ഉപ്പുമിട്ട് നശിപ്പിച്ചെന്ന് കരാറുകാരന് കുന്നംകുളം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വാർത്ത ഗ്രൂപ്പിൽ അംഗ മാകുവാൻ 👇 റോഡ് നവീകരണ ജോലികള്‍ കഴിഞ്ഞ് കൂമ്പുഴ പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ജെ.സി.ബികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഓപ്പറേറ്…
അമലനഗർ : അമലനഗർ സെൻ്റ് ജോസഫ്സ് ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും പരി. അമ്മയുടെയും വി. സെബാസ്ത്യാനോസിന്റെയും 11-ാമത് സംയുക്ത തിരുനാൾ ഇന്നും നാളെയും ആഘോഷപൂർവ്വം കൊണ്ടാടുകയാണ്. ഇന്ന് (ശനി) രാവിലെ 6.15നുള്ള ആഘോഷമായ പാട്ടുകൂർബാനയ്ക്കു ശേഷം കുടുംബകൂട്ടായ്മകളിലേക്ക് നൽകിയ അമ്പ്, വള, ലില്ലിപ്പൂവ് എന്നിവ വഹിച്ചു കൊണ്ടുള്ള എഴുന്നള്ളിപ്പുകൾ നടന്നു. രാത്രി 10 മണിക്ക് പള്ളിയിൽ സമാപിക്കും . തിരുന്നാൾ ദിനമായ നാളെ (ഞായറാഴ്ച) രാവിലെ 5.45ന് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്കും വി. കുർബാനയ്ക്കും ശേഷം വിശുദ്ധന്റെ നസ്രത്തിലെ തിരുശേഷിപ്…
. കിണർ വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി കിണറിൽ വീണ് ചിറ്റിലപ്പിള്ളി സ്വദേശി മരണപ്പെട്ടു ദിവാകരൻ 🌹 🙏 🌹 പുഴയ്ക്കൽ വീട്ടിൽ സദാനന്ദൻ മകൻ 55 വയസ്സുള്ള ദിവാകരൻ (ഉണ്ണിമോൻ) ആണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ദിവാകരനെ കിണറിൽ നിന്ന് പുറത്തെടുത്തു . ഉടനെതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിക്കുകയായിരുന്നു . പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടുനൽകി. വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇 സ…
പാറേമ്പാടത്ത് ആളൊഴിഞ്ഞ പാടത്ത് വൻ അഗ്നിബാധ കുന്നംകുളം: പാറേമ്പാടത്ത് ആളൊഴിഞ്ഞ പാടത്ത് വൻ അഗ്നിബാധ. 5 ഏക്കറിയിലെ ആളൊഴിഞ്ഞ പാടത്തെ ഉണങ്ങിയ പുല്ല് കത്തി നശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വാർത്താ ഗ്രൂപ്പിൽ അംഗമാകുവാൻ 👇 ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഉണങ്ങിയ പുല്ലിൽ തീ പടരുന്നത് കണ്ടതോടെ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് കുന്നംകുളം ആഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
കൈപ്പറമ്പ് : പുറ്റെക്കര ആശ്രയ ഭവനിൽ വൻ തീ പിടുത്തം . ഇന്നലെ മേയ് 2 തിയ്യതി രാത്രി 10.45 ആണ് സംഭവം നടന്നത്. ആശ്രയ ഭവന്റെ പിൻ ഭാഗത്തുള്ള അടുക്കളയിൽ നിന്നാണ് തീ പടർന്നത്. അടുക്കള വീടിനോട് വിട്ടുനിൽക്കുന്നയതിനാൽ അന്ധേയവസികൾക്കു അപകടം ഒന്നും സംഭവിച്ചില്ല. നാട്ടുവാർത്ത News👇 അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഭൂരിഭാഗം വിറകു ശേഖരം കത്തി നശിച്ചു.. .രാത്രിയിൽ ഭക്ഷണം ഉണ്ടാക്കിയത്തിനു ശേഷം ആണ് തീ പടർന്നത്.അയൽ വാസികളാണ് ആദ്യം തീ പടരുന്നത് കണ്ടത്....തീ നിയന്ത്രണത്തിൽ കൊണ്ടുവരാൻ അജി, ലിൻസൻ എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം നാട്ടുകാർ സഹായത്തിനു എത്തി യതിനാൽ വൻ ദ…
പതിയാരം സെൻ്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും,വിശുദ്ധ സെബസ്ത്യാനോസിൻ്റയും സംയുക് ത തിരുന്നാൾ ഏപ്രിൽ 30, മെയ് 1 തിയ്യതികളിൽ ആഘോഷിച്ചു. തിരുന്നാൾ ദിനമായ രാവിലെ 06.30 ന് നടന്ന ലദീഞ്ഞ് നൊവേന വിശുദ്ധ കുർബ്ബാന കുർബാന എന്നിവയ്ക്ക് ഇടവക വികാരി റവ ഫാദർ ഡേവിസ് ചക്കാലയ്ക്കൽ കാർമ്മികത്വം വഹിച്ചു. രാവിലെ 10നു നടന്ന പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുന്നാൾ പാട്ടുകുർബ്ബാന തുടങ്ങിയ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത സാന്ത്വനം സോഷ്യൽ ആക്ഷൻ ഡയറക്ടർ റവ. ഫാദർഡോ. ജോയ് മൂക്കൻ മുഖ്യകാർമ്മികത്വം വഹിച്ചു. കത്തോലിക്ക സഭ…
എടക്കളത്തൂർ സെന്റ് ജോസഫ് കപ്പേളയിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ ഗീവർഗ്ഗീസിന്റെയും തിരുനാളിന് ഇടവക വികാരി ഫാദർ ജോൺ അയ്യങ്കാനയിൽ കൊടികയറ്റം നിർവഹിക്കുന്നു. മെയ് 4 ശനിയാഴ്ച്ചയാണ് തിരുനാൾ ആഘോഷം. കൈക്കാരൻമാർ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
വെള്ളാറ്റഞ്ഞൂർ: കത്തിക്കാളുന്ന വെയിലിൽ, വറ്റിവരളുന്ന __ ജലാശയത്തിലെ മൂവ്വായിരത്തോളം വരുന്ന മത്സ്യകുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ജല ശ്രോതസ്സ് ഒരുക്കി നാട് ശ്രദ്ധയാകർഷിക്കുന്നു. വേലൂർ ഗ്രാമപഞ്ചായത്ത് വെള്ളാറ്റഞ്ഞൂർ വാർഡ് രണ്ടിലെ പള്ളിക്കുളം കുളത്തിലാണ് വറ്റി വരളാ റായ കുളത്തിൽ മത്സ്യ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി ഹിറ്റാച്ചി ഉപയോഗിച്ച് 12 അടിയോളം താഴ്ചയുള്ള ചെറിയ കുളം നിർമ്മിച്ച് അവക്ക് അഭയസ്ഥാനം ഒരുക്കിയത് . പ്രവാസിയും, പരിസ്ഥിതി പ്രവർത്തകനുമായ ഷൈജു കുറ്റിക്കാട്ട്, രണ്ടാം വാർഡ് പഞ്ചായത്തംഗം പി.എൻ. അനിൽ മാസ്റ്റർ, പഞ്ചായത്തിലെ മികച്ച നെൽക…
വെള്ളാറ്റഞ്ഞൂർ: വെള്ളാറ്റഞ്ഞൂരിൽ ഇന്ന് രാവിലെ കിണറ്റിൽ വീണ സ്ത്രീയെ രക്ഷിക്കാൻ ഇറങ്ങിയവർ ശ്വാസം കിട്ടാതെകാണറ്റിൽ കുഴഞ്ഞു. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ രക്ഷിക്കുകയായിരുന്നു. വെള്ളാറ്റഞ്ഞൂർ സ്വദേശികളായ കുറ്റിക്കാട്ട് സലോമിയാണ് വീട്ടുവളപ്പിലെ കിണറ്റിൽ വീണത്. രക്ഷാപ്രവർത്തനത്തിനിറങ്ങിയ വെങ്ങിലിശ്ശേരി പട്ടിയിൽ ജയനും, കറ്റശ്ശേരി പ്രഭാകരനും ആദ്യം കിണറ്റിൽ ഇറങ്ങിയെങ്കിലും ഓക്സിജൻ ശ്വാസം കിട്ടാതെ കയറുകയായിരുന്നു. ഗ്രൂപ്പിൽ അംഗമാകുവാൻ👇 കിണറ്റിൽ വീണ സ്ത്രീയുടെ നില അത്യന്തം ഗുരുതരമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് താത്കാലിക സജ്ജീകരണങ…
തൃശൂര്‍ അവണൂരില്‍ അച്ഛനെ വിഷംകൊടുത്ത് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആയുര്‍വേദ ഡോക്ടറെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശശീന്ദ്രന് വധക്കേസ് പ്രതി ഡോ. മയൂര്‍ നാഥിനെയാണ് നേപ്പാളിലെ ഉള്‍ഗ്രാമത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നേപ്പാളില്‍ തന്നെ അടക്കം ചെയ്തതായാണ് പൊലീസ് നൽകുന്ന വിവരം. കഴിഞ്ഞവര്‍ഷം ഏപ്രിൽ മാസത്തിലാണ് ഡോ.മയൂര്‍ നാഥ് അച്ഛന് ശശീന്ദ്രനെ കടലക്കറിയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കാണാതായ ഇയാൾക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നേപ്പ…
ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധയൗസേപ്പിതാവിനെ അനുസ്മരിച്ചു കൊണ്ട് മുണ്ടൂർ പരിശുദ്ധ കർമ്മല മാതാവിൻ ദേവാലയത്തിൽ പിതൃവേദിയുടെ നേതൃത്വത്തിൽ പതാകദിനം ആഘോഷിച്ചു . ആഘോഷമായ ദിവ്യബലി, കാഴ്ച സമർപ്പണം, നേർച്ച വിതരണം എന്നിവയും ഉണ്ടായിരുന്നു. വികാരി ഫാ ബാബു അപ്പാടൻ പതാക ഉയർത്തി. പ്രസിഡണ്ട് ശ്രീ ബിജു ജോസ് യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ചൊല്ലി കൊടുത്തു. സെക്രട്ടറി ജോബി ഫ്രാൻസീസിനോടാപ്പം മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. ഗ്രൂപ്പിൽ അംഗമാകുവാൻ 👇 യൂണിഫോം ധരിച്ചെത്തിയ എല്ലാ പിതൃവേദി അംഗങ്ങളുടെ…
കോന്നി:കോടനാട് നീലകണ്ഠൻ (കോന്നി നീലകണ്ഠൻ)ചരിഞ്ഞു . കേരള ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ പേരുകേട്ട കുംകി ആന കൂടിയാണ് കോടനാട് നീലകണ്oൻ. മൂന്ന് വർഷം മുൻമ്പാണ് കോന്നി ആന കൊട്ടിലിൽ എത്തിയത്. എരണ്ട കെട്ട മൂലമാണ് മരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു
തൃശ്ശൂർ പൂരം എക്സിബിഷന്റെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടേഴ്സ്, നഴ്സസ്, മറ്റ് സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് വേൾഡ് ഡേ ഓഫ് സേഫ്റ്റി ആൻഡ് ഹെൽത് അടിസ്ഥാനമാക്കി ആരോഗ്യവും കലയും ചേർത്തിണക്കികൊണ്ട് ഏപ്രിൽ 28 നു പൂരം എക്സിബിഷൻ വേദിയിൽ ആരോഗ്യപൂരം 2024 സംഘടിപ്പിച്ചു. ഗ്രൂപ്പിൽ അംഗമാകുവാൻ 👇 നൂറോളം അംഗങ്ങൾ പങ്കെടുത്ത കലാവിരുന്നിൽ കേരളത്തിന്റെ തനതു കലയായ ഓട്ടം തുള്ളലും, ചാക്ക്യാർ കൂത്തും, ഒപ്പം അയോദ്ധന കലാലയ കളരിപ്പയറ്റും എറോബിക്സും അണിനിരന്നു. യൂട്യൂബ് വാർത്തകൾക്ക് സബ്സ്ക്രൈബ് ചെയ്യുക👇 അമല മെഡിക്കൽ കോളേജിൽ പുത…
പതിയാരം വിശുദ്ധ യൗസേപിതാവിന്റെ പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെയും പരിശുദ്ധ കന്യകാ മറിയത്തിൻ്റെയും വിശുദ്ധ സെബസ് ത്യാനോസിൻ്റെയും സംയുക്ത തിരുന്നാൾ ആഘോഷത്തിന് തുടക്കമായി . ഇന്നു രാവിലെ 6-30 ന് നടന്ന ലദീഞ്ഞ് നൊവേന, പ്രസുദേന്തി വാഴ്ച തൈലാഭിഷേകം വിശുദ്ധ കുർബ്ബാന വചന സന്ദേശം എന്നീ തിരുകർമ്മങ്ങൾക്ക് വികാരി ഡേവിസ് ചക്കാലയ്ക്കൽ മുഖ്യ കാർമ്മികനായി. തിരുകർമ്മങ്ങൾക്ക് ശേഷം വിശുദ്ധ രുടെ തിരുസ്വരൂപങ്ങൾ വഹിച്ചുള്ള കൂടുതുറക്കൽ ചടങ്ങ് ഭക്തിനിർഭരമായി. ഇന്നു വൈകീട്ട് 5.30 നു വേസ്പര, പ്രദക്ഷിണം ഉണ്ടായിരിക്കും. രാത്രി 10മണിക്ക് ശേഷം വിവിധ കുടുംബകൂ…