തൃശ്ശൂർ പൂരം
എക്സിബിഷന്റെ ഭാഗമായി
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടേഴ്സ്, നഴ്സസ്, മറ്റ് സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് വേൾഡ് ഡേ ഓഫ് സേഫ്റ്റി ആൻഡ് ഹെൽത് അടിസ്ഥാനമാക്കി ആരോഗ്യവും കലയും ചേർത്തിണക്കികൊണ്ട് ഏപ്രിൽ 28 നു പൂരം എക്സിബിഷൻ വേദിയിൽ ആരോഗ്യപൂരം 2024 സംഘടിപ്പിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ 👇
നൂറോളം അംഗങ്ങൾ പങ്കെടുത്ത കലാവിരുന്നിൽ കേരളത്തിന്റെ തനതു കലയായ ഓട്ടം തുള്ളലും, ചാക്ക്യാർ കൂത്തും, ഒപ്പം അയോദ്ധന കലാലയ കളരിപ്പയറ്റും എറോബിക്സും അണിനിരന്നു.
യൂട്യൂബ് വാർത്തകൾക്ക് സബ്സ്ക്രൈബ് ചെയ്യുക👇
അമല മെഡിക്കൽ കോളേജിൽ പുതുതായി വരുന്ന ഓർത്തോ റോബോട്ടിക്സിനെ പറ്റി ഡോ. സ്കോട്ട് ലഘു വിവരണവും നടത്തി.