തിരുന്നാളിന് കോടിയേറി

 

   പറപ്പൂർ :

   പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോനാ ദേവാലയത്തിൽ വി.ജോൺ നെപുംസ്യാന്റെയും വി.അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന്  കോടിയേറി.

.


  തിരുന്നാൾ കൊടിയേറ്റം  ഇന്ന് (05/05/2024 ഞായറാഴ്ച്ച) രാവിലെ 5:45 നുള്ള വി. കുർബ്ബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ശേഷം  വെരി റവ. ഫാ. ജോസ് കോനിക്കര (വികാരി ജനറാൾ, ത്വശൂർ അതിരൂപത) നിർവഹിച്ചു.



  ഈ മാസം (മെയ് )11,12,13,14    ദിവസങ്ങളിൽ തിരുനാൾ ആഘോഷിക്കുന്നു.