എടക്കളത്തൂർ സെന്റ് ജോസഫ് കപ്പേളയിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ ഗീവർഗ്ഗീസിന്റെയും തിരുനാളിന് ഇടവക വികാരി ഫാദർ ജോൺ അയ്യങ്കാനയിൽ കൊടികയറ്റം നിർവഹിക്കുന്നു.
മെയ് 4 ശനിയാഴ്ച്ചയാണ് തിരുനാൾ ആഘോഷം. കൈക്കാരൻമാർ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകുന്നു.