പുറ്റെക്കര ആശ്രയ ഭവനിൽ വൻ തീ പിടുത്തം .


കൈപ്പറമ്പ് :

 പുറ്റെക്കര ആശ്രയ ഭവനിൽ വൻ തീ  പിടുത്തം .

ഇന്നലെ മേയ് 2 തിയ്യതി രാത്രി 10.45 ആണ് സംഭവം നടന്നത്.

ആശ്രയ ഭവന്റെ പിൻ ഭാഗത്തുള്ള അടുക്കളയിൽ നിന്നാണ് തീ പടർന്നത്. 



 അടുക്കള വീടിനോട് വിട്ടുനിൽക്കുന്നയതിനാൽ അന്ധേയവസികൾക്കു അപകടം ഒന്നും സംഭവിച്ചില്ല.

നാട്ടുവാർത്ത News👇



അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഭൂരിഭാഗം വിറകു ശേഖരം കത്തി നശിച്ചു..



.രാത്രിയിൽ ഭക്ഷണം ഉണ്ടാക്കിയത്തിനു ശേഷം ആണ് തീ പടർന്നത്.അയൽ വാസികളാണ് ആദ്യം തീ പടരുന്നത് കണ്ടത്....തീ നിയന്ത്രണത്തിൽ കൊണ്ടുവരാൻ അജി, ലിൻസൻ എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം നാട്ടുകാർ സഹായത്തിനു എത്തി യതിനാൽ വൻ ദുരന്തം ഒഴിവായി....