വേലൂർ..
നവ ദേവാലയ ദശ വാർഷികവും കൈകാരസംഗമവും
വേലൂർ ഫൊറോന പള്ളിയുടെ നവദേവാലയത്തിന്റെ പത്താം വാർഷിക ആഘോഷങ്ങളും 50 വർഷത്തെ കൈകാരന്മാരായിരുന്നവരുടെ സ്നേഹ സംഗമവും അതിരൂപതാ വികാരി ജനറൽ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി റാഫേൽ താണി ശ്ശേരി അധ്യക്ഷത വഹിച്ചു.
വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ 👇
യേശുദാസ് പി പി, ഫാ എബിൾ ചിറമേൽ, ജസ്റ്റിൻ നീലങ്കാവിൽ, ഫാ ജോജോ എടത്തുരുത്തി, വിൻസന്റെ പാടൂർ ചാലക്കൽ, ഫാ ക്രിസ്റ്റോൺ പെരുമാട്ടിൽ, സി ടി സണ്ണി,ഫാ ഫെബിൻ കൂത്തൂർ, നിതിൻ അറക്കൽ,ഫാ ജയ്സൺ പഴയടത്ത്, സേവ്യർ വാഴപ്പള്ളി, സൈമൺ ഒലക്കേങ്കിൽ, ഡോമിനി മുളയ്ക്കൽ, ഓ പി കുര്യാക്കോസ് പ്രസംഗിച്ചു.