ജോസ് കാട്ടൂക്കാരൻ അന്തരിച്ചു.
.
-മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരൻ (92) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യാവശതകളെ തുടർന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു.
മൃതദേഹം അരണാട്ടുകരയിലെ വീട്ടിലെത്തിച്ചു. രാവിലെ 10 മുതൽ പൊതുദർശനം.
ഗ്രൂപ്പിൽ അംഗ മാകുവാൻ 👇
https://www.facebook.com/share/v/Jkpg9WP9C27o6kvo/?mibextid=oFDknk
തൃശൂർ നഗരസഭ കോർപറേഷൻ ആയി ഉയർത്തിയ ശേഷമുള്ള 2000ത്തിലെ തിരഞ്ഞെടുപ്പിൽ അരണാട്ടുകര ഡിവിഷനിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്._