കോടനാട് നീലകണ്ഠൻ (കോന്നി‌ നീലകണ്ഠൻ)ചരിഞ്ഞു

 കോന്നി:കോടനാട് നീലകണ്ഠൻ (കോന്നി‌ നീലകണ്ഠൻ)ചരിഞ്ഞു.


കേരള ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ പേരുകേട്ട കുംകി ആന കൂടിയാണ് കോടനാട് നീലകണ്oൻ. മൂന്ന് വർഷം മുൻമ്പാണ് കോന്നി ആന കൊട്ടിലിൽ എത്തിയത്. എരണ്ട കെട്ട മൂലമാണ് മരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു