ദുരിതപ്പെയ്ത്ത്, കോട്ടയത്ത് മണ്ണിടിച്ചിൽ, വീടുകൾ തകർന്നു; കളമശ്ശേരിയിൽ 400 ഓളം വീടുകളിൽ വെള്ളം കയറി 28-05-2024 കോട്ടയം : കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്തും എറണാകുളത്തും കനത്ത മഴ തുടരുന്നു. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൊച്ചിയിലും മഴ ശക്തമാണ്. കളമശ്ശേരിയിൽ ഏകദേശം 400 ഓളം വീടുകളിൽ വെള്ളം കയറി. കളമശ്ശേ…
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; പതിമൂന്നോളം പേർക്ക് പരിക്ക് കാണിപയ്യൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പതിമൂന്നോളം പേർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ ചിറനെല്ലൂർ സ്വദേശി ചീരോത്ത് വീട്ടിൽ ജയപ്രകാശ് ഭാര്യ ഷീബ(47)യെ കേച്ചേരി ആകട്സ് പ്രവർത്തകർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ( ബാക്കി ഉള്ളവരെ മറ്റു വാഹനങ്ങളിലായി ആശുപത്രിയിൽ പ്രേവേശിപ്പിച്ചു ) കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൈലാസം, ആര്യ ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശ…
പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിനത്തിൽ ഇടവകകളിൽ കുടുംബ കൂട്ടായ്മ ദിനമായി ആചരിക്കുകയും ഇടവകകളിൽ പതാക ഉയർത്തുകയും ചെയ്ത എല്ലാ ബഹു.വികാരിയച്ചന്മാർക്കും കേന്ദ്ര സമിതി ഭാരവാഹികൾക്കും എല്ലാ കുടുംബ കൂട്ടായ്മ ഭാരവാഹികൾക്കും ഒത്തിരി ഒത്തിരി നന്ദി . അതിരൂപത കുടുംബ കൂട്ടായ്മ. കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ഈ ദിനം മുക്കാട്ടുകര ഇടവകയിൽ അഭിവന്ദ്യ ടോണി പിതാവിൻ്റെ നേതൃത്വത്തിൽ ആഘോഷിച്ചു. അഭിവന്ദ്യ പിതാവിനും മുക്കാട്ടുകര വികാരി അച്ചനും കൊച്ചച്ചനും ഇടവക കേന്ദ്ര സമിതിക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും...ഡയറക്ടർ അച്ഛൻ അറിയിച്ചു. മുണ്ടൂർ പരി. കർമ്…
പെരിങ്ങാവ് എസ്.എൻ.പെറ്റ്ഷോപ്പിലെ വളർത്തുനായ്ക്കളേയും വിദേശ പൂച്ചകളെയും മോഷ്ടിച്ച് കേസിൽ 10-ാം ക്ലാസ് വിദ്യാർത്ഥി അടക്കം മൂന്ന് പേരെ ത്യശൂർ വെസറ്റ് പോലീസ് അറസറ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചയാണ് പെരിങ്ങാവ് സെൻ്ററിൽ നിതിഷിന്റെ ഉടമസഥതയിൽ ഉള്ള പെറ്റ് ഷോപ്പിൽ നിന്നും വിലപിടിപ്പുളള 6 വളർത്തു നായക്കളെയും വിദേശ ഇനത്തിൽ പെട്ട 5 പൂച്ചകളെയും മോഷടിച്ചത് . ഉടമ നിതിഷ് വെസറ്റ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് വെസറ്റ് എസ് എച്ച്ഒ യുടെ നേത്വത്വത്തിൽ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികളെ വടക്കാഞ്ചേരിയിൽ വെച്ച് പിടിയിലായത്. ബൈക്ക്…
തൃശൂർ പെരിഞ്ഞനത്ത് സെയിൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ വീട്ടമ്മ മരിച്ചു. പെരിഞ്ഞനം പൊൻമാനിക്കുടം സ്വദേശി രായംമരക്കാർ വീട്ടിൽ ഹസ്ബുവിന്റെ ഭാര്യ നുസൈബ (56) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആയിരുന്നു മരണം. ശനിയാഴ്ച്ച രാത്രിയാണ് ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ഭക്ഷണം ഇവർ വീട്ടിൽ വെച്ച് കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിലുള്ള മറ്റ് മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ശാരീരിക അസ്വസ്ഥതകൾ തോന്നിയ നുസൈബയെ ആദ്യം പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച…
ചെണ്ടുമല്ലി കൃഷി: പുതിയ സാധ്യതകൾ നേടൂ, ലാഭം വർദ്ധിപ്പിക്കൂ! ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി ചെയ്യുന്നതിന് ഞങ്ങൾ ചെണ്ടുമല്ലി തൈകൾ ഇവിടെ ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഞങ്ങൾ 4 ലക്ഷത്തിലധികം ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്യുകയും, കേരള കാർഷിക സർവകലാശാല മുൻ ഡീനും, ഗവേഷണ വിഭാഗം, അസോസിയേറ്റ് ഡയറക്ടറും ആയിരുന്ന ഡോ. ശ്രീ സി. നാരായണൻകുട്ടിയുടെ വിദഗ്ധ നിർദ്ദേശങ്ങൾ കർഷകർക്ക് മികച്ച വിളവ് നേടാൻ സഹായിക്കുകയും ചെയ്തു. ഈ വരുന്ന ജൂൺ 5 ന്, രാവിലെ 10.30 - 11.30 വരെ കർഷകർക്കായി ഞങ്ങൾ ഒരു ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസ്…
സംസ്ഥാനത്തെ 1140 സ്കൂളുകളിൽ അവർ സാന്നിദ്ധ്യം അറിയിച്ചു, ലക്ഷ്യം നിങ്ങളുടെ മക്കളാണ്; സൂക്ഷിക്കണം സ്കൂളുകളും കോളേജുകളും ജൂൺ മൂന്നിന് തുറക്കുമ്പോൾ, വിദ്യാർത്ഥികൾക്കായി ലഹരിവല വിരിച്ച് മയക്കുമരുന്ന് മാഫിയ. സമൂഹമാദ്ധ്യമങ്ങളിലും ഓൺലൈനിലും ഓർഡർ നൽകിയാൽ അതീവരഹസ്യമായി എത്തിക്കും. സൗജന്യമായി ലഹരി നൽകി വിദ്യാർത്ഥികളെ അടിമകളാക്കിയശേഷം, ലഹരികടത്താനും വിൽക്കാനും ക്രിമിനൽ കുറ്റങ്ങൾക്കും ഉപയോഗിക്കുന്നു. 1140 സ്കൂളുകളിൽ ലഹരി ഇടപാട് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികളിൽ 31.8%ലഹരി ഉപയോഗിക്കുന്നു. നിറവും മണവുമില്ലാത്ത രാസലഹരി അദ്ധ്യാപകർക്കും രക്…
പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂളിൽ ജാഗ്രതാ സമിതി രൂപീകരണം നടന്നു. ജനപ്രതിനിധികൾ, പോലീസ്, റവന്യൂ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി സമിതി, മാനേജ്മെൻ്റ് പ്രതിനിധികൾ, സ്കൂൾ പി.ടി.എ, എം പി ടി എ , അധ്യാപകർ എന്നിവർ പങ്കെടുത്ത യോഗം കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷാദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. എല്ലാവരും ജാഗരൂകരായിരിക്കേണ്ട ഈ കാലഘട്ടത്തിൽ സ്നേഹവും സന്തോഷവും സമാധാനവും നൽകി നല്ല രീതിയിൽ കുട്ടികളെ മുന്നോട്ട് നയിക്കാൻ ജാഗ്രത സമിതി രൂപീകരണം മൂലം കഴിയണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ ടീച്ചർ അഭിപ്രായപ്പെട്ടു. പേരാമംഗലം എസ്.ഐ …
കേച്ചേരി : എസ് എസ് എൽ സി ക്കും പ്ലസ് ടു വിനും വിജയം നേടിയ പട്ടിക്കര ഗ്രാമത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കോൺഗ്രസ്സ് വാർഡു കമ്മറ്റിയുടെ നേതൃത്വത്തിൽ അവാർഡ് ദാനവും അനുമോദനവും നടത്തി . ചൂണ്ടൽ പഞ്ചായത്തിലെ അഞ്ചാം വാർഡായ പട്ടിക്കരയിലെ 74ഓളം വിദ്യാർത്ഥി വിദ്യാർത്ഥിനികളെയാണ് ഒരേ വേദിയിൽ അനുമോദിച്ചത്. പട്ടിക്കര എം എം എൽ പി സ്ക്കൂളിൽ നടത്തിയ അവാർഡു സമ്മേളനം എ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഹിത റഹ്മാൻ ഉദ്ഘാടനം ചെയ്തു. വാർഡു പ്രസിഡണ്ട് കെ എം ശറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എം എം എൽ പി സ്ക്കൂൾ മാനേജർ എ എം മുഹമ്മദുകുട്ടി മുഖ്യാതിഥിയായി. ഹംസ…
കൈപ്പറമ്പ് ആണ്ടപറമ്പ് തണൽ കലാസാംസ്കാരിക സംഘത്തിന്റെ പുതിയ മന്ദിരം ബഹു. വടക്കാഞ്ചേരി എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലാ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ രക്തദാനവും ഡോക്ടർ ലിന്റോ ആന്റണിയുടെ നേതൃത്വത്തിൽ ജീവിത ശൈലി രോഗനിർണയ ക്യാമ്പും നടത്തി. യോഗത്തിന് തണൽ പ്രസിഡന്റ് മിഥുൻ ദാസ് അധ്യക്ഷത വഹിച്ചു, തണൽ സെക്രട്ടറി വിജിത്ത് സ്വാഗതവും യോഗത്തിൽ വിശിഷ്ടാഥികളായ പുഴയ്ക്കൽ ബ്ലോക്ക് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷദേവി ടീച്ചർ, സാഹിത്യക്കാരൻ കൃഷ്ണനുണ്…
പഴുവിലിൽ രണ്ട് വയസുകാരൻ പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ചു. പഴുവിൽ: രണ്ട് വയസുകാരൻ പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ചു. പഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ തറയിൽ സിജോയുടെ മകൻ ജെർമിയയാണ് മരിച്ചത്.ഇന്ന് വൈകീട്ടാണ് സംഭവം. മറ്റു കുട്ടികളൊപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി വീട്ടുകാർ അറിയാതെ വീടിൻ്റെ ഗേറ്റ് തുറന്ന് വീടിനു മുന്നിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്തെത്തുകയായിരുന്നു. അതുവഴി വന്ന ബൈക്കു യാത്രക്കാരായ യുവാക്കളാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പഴുവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. അന്തിക…
അരിമ്പൂർ - എറവ് അരിമ്പൂർ കപ്പൽ പള്ളിക്ക് സമീപം കാർ തല കീഴായി മറിഞ്ഞ് അപകടം മൂന്ന് പേർക്ക് പരിക്ക്. എറവിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ കണ്ടശാംകടവ് സ്വദേശികളായ മൂന്ന് പേർക്ക് പരിക്ക്. അരിമ്പൂർ: എറവ് കപ്പൽ പള്ളിക്ക് സമീപം നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച ശേഷം ടെലിഫോൺ ജംഗ്ഷൻ ബോക്സ് തകർത്ത് നടുറോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. കണ്ടശാംകടവ് സ്വദേശികളായ വടക്കേത്തല ജോസഫ് പോൾ (47), അമ്മ നാൻസി പോൾ (66), ജോസഫിൻ്റെ മകൻ ബഞ്ചമിൻ (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്ര…
അർണോസ് വസതിയിൽ എഴുത്തിനിരുത്തൽ വേലൂർ ... അർണോസ് പാതിരി ദീർഘകാലംസാഹിത്യ രചനകൾ നടത്തിയ പൗരാണിക സ്മാരകമായ അർണോസ് പാതിരി വസതിയിൽ വച്ച് അർണോസ് കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കുട്ടി കുരുന്നുകൾക്കായി നടത്തിയ എഴുത്തിനിരുത്തൽ കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ ഡേവിസ് ചിറമൽ ഉദ്ഘാടനം ചെയ്തു. ഫൊറോനാ വികാരി ഫാദർ റാഫേൽ താണിശ്ശേരി അധ്യക്ഷത വഹിച്ചു, ലിസ്യു ആശ്രമം ഡയറക്ടർ ഫാ. പ്രസാദ് കുരിശിങ്കൽ, വിൻസന്റ് പാടൂർ ചാലയ്ക്കൽ, യേശുദാസ് പി പി, ലീന ആന്റണി,ജിന്റോ ടിവി,ആന്റോ പനയ്ക്കൽ പ്രസംഗിച്ചു. ഓ പ്പി കുര്യാക്കോസ്, ജോജു പനയ്ക്കൽ,നിതിൻ അറക്കൽ, സൈമൺ ഒലക്കങ്കിൽ,ജോസഫ്,…
ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത സ്മാർട്ട് ഇലക്ട്രിക് വെഹിക്കിൾ പ്രദർശിപ്പിച്ചു IES കോളേജ് ഓഫ് എൻജിനീയറിങ് ചിറ്റിലപ്പിള്ളിയിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത സ്മാർട്ട് ഇലക്ട്രിക് വെഹിക്കിൾ മോട്ടോര്‍ വാഹന വകുപ്പ് അധികാരി അരുണ്‍ ,ഓൾ കേരള ടൂവീലർ അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ സെക്രട്ടറി ഗോപകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രദർശിപ്പിച്ചു. IES എഡുക്കേഷന്‍ സിറ്റി പ്രസിഡണ്ട് ആയ ശ്രീ സെയ്ത് മുഹമ്മദ് പി ടി യും മറ്റു മാനേജ്മെന്റ് അംഗങ്ങളും, പ്രിൻസിപ്പൽ…
അമലയില്‍ ആധുനിക സെക്യൂരിറ്റി ഓഡിറ്റിംഗ് സിസ്റ്റം അമല മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ആധുനിക സെക്യൂരിറ്റി സിസ്റ്റത്തിന്റെ ഉദ്ഘാടനം എ.എസ്.പി. ഹരീഷ് ജെയ്ന്‍ ഐ.പി.എസ് നിര്‍വ്വഹിച്ചു . പേരാമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത്, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസ്സര്‍ സൈജു എടക്കളത്തൂര്‍, ഹൈക് വിഷന്‍ സെക്യൂരിറ്റി പ്രതിനിധികളായ വിനീത്കുമാര്‍, സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ അപൂര്‍വ്വം ആശുപത്രികളിലേ ഈ സംവിധാനം നിലവിലുള്ളൂ.
ഇരുപത്തിയൊന്നാമത് പാലയൂർ തറവാട് അസോസിയേഷൻ ( PTA) കുടുംബസംഗമം ആഘോഷപൂർവ്വം മുണ്ടൂർ പഴമുക്ക് പി ആർ ജോയിയുടെ വസതിയിൽ നടത്തുകയുണ്ടായി . പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് പാലയൂർ തറവാട് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ. ഔസേഫ്. പി. കെ അധ്യക്ഷതവഹിച്ചു. പാലയൂർ തറവാട് അസോ സിയേഷൻ സെക്രട്ടറി ശ്രീ.ജോസഫ് പാലയൂർ യോഗത്തിന് സ്വാഗതം ചെയ്യുകയുണ്ടായി, ജോയിൻ സെക്രട്ടറി സിജോ ജോൺസൺ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കുടുംബസംഗമത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് :- ലൂസി ജോർജ് ജോസ് പാലയൂർ, പി ടി വർഗീസ്,പി പി ബാബു,, അനിത ഔസേഫ്, റാഫേൽ, പി എൽ, പിടി ജോർജ്, സിൻസി…
അമലയില്‍ ഡെങ്കിവാരാചരണം അമല മെഡിക്കല്‍ കോളേജില്‍ ഒരാഴ്ച നീണ്ടുനിന്ന ഡെങ്കിവാരാചരണത്തിന്റെ സമാപന സമ്മേളനം മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകിന്റെ നിയന്ത്രണത്തിനായി രൂപം കൊണ്ട എ.എം.എഫ്.എ.സി.സി. എന്ന സംഘടനയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഉദ്ഘാടനം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണന് നടത്തി. പഞ്ചായത്തംഗം ടി.എസ്.നിതീഷ്, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ…
_ "പട്ടാമ്പിയിൽ ചന്ദനവേട്ട;_236 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ_ മരുതൂരിൽ നിന്ന് 236 കിലോ ചന്ദനവുമായി രണ്ട് പേരെ ഒറ്റപ്പാലം വനം വകുപ്പ് അറസ്റ്റ് ചെയ്തു. കരിമ്പുഴ ആറ്റാശ്ശേരി ഒടമല മുഹമ്മദ് സക്കീർ, ശ്രീകൃഷ്ണപുരം പതിയത്തൊടി ബാബു എന്നിവരെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പട്ടാമ്പി മരുതൂരിലെ വാടക വീട്ടിൽ ചന്ദനമെത്തിച്ച് വിൽപ്നക്ക് തയ്യാറാക്കുന്നതിനിടെയായിരുന്നു ഇവർ പിടിയിലായത്. കൃത്യത്തിൽ ഏർപ്പെട്ടിരുന്ന മുഹമ്മദ് സക്കീറിന്റെ സഹോദരൻ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു കഴിഞ്ഞ ദിവസം വനം വകുപ്…
_" കൊടകര' -ക്ഷേത്രത്തിൽ ദേവിയുടെ കോലം മോഷ്ടിക്കപ്പെട്ടു, പിന്നീട് പാടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി_ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ ഭഗവതിയുടെ എഴുന്നള്ളിപ്പുസമയത്ത് ഉപയോഗിക്കുന്ന കോലം ബുധനാഴ്ച രാത്രി മോഷ്ടിക്കപ്പെട്ടു. കോലത്തിലുള്ള സ്വർണംകൊണ്ടുള്ള ദേവീരൂപം, 108 താലികൾ, പൂക്കൾ എന്നിവ ഉൾപ്പെടെ അഞ്ചര പവൻ ഇളക്കിയെടുത്ത് ബാക്കി ഭാഗങ്ങൾ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഒരു കിലോമീറ്റർ അപ്പുറത്തുള്ള പാടത്താണിത് ഉപേക്ഷിച്ചത്. നാലു ലക്ഷം രൂപയുടെ സ്വർണം കോലത്തിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ നൽകിയ പരാതിയിൽ …
നടൻ ടി.ജി. രവിയെ ആദരിച്ചു. "സിനിമയിൽ അമ്പതു വർഷം പിന്നിട്ട നടൻ ടി.ജി. രവിയെ തൃശ്ശൂർ എൻജിനീയറിങ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ടെക്കോസ) ആദരിച്ചു."
_ "കനത്ത മഴയ്ക്കൊപ്പം കടലാക്രമണവും_ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി വളവിലെ ഇരുനിലക്കെട്ടിടത്തിന്റെ പിൻഭാഗത്തേക്ക് അപകടകരമായ രീതിയിൽ തിരയടിച്ചുകയറുന്നു. കാലവർഷം അടുത്തതോടെ കടപ്പുറം പഞ്ചായത്തിലെ തീരവാസികളുടെ ഉറക്കം നഷ്ടപ്പെട്ടു. രൂക്ഷമായ കടലേറ്റം ഏതുനിമിഷവും ഉണ്ടാകാമെന്നതാണ് കടപ്പുറത്തുകാരുടെ ഉറക്കംകെടുത്തുന്നത്. ഓരോ വർഷവും കടൽ കൂടുതൽ അടുക്കുകയും കര നഷ്ടപ്പെടുകയും ചെയ്തിട്ടും ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കടപ്പുറം പഞ്ചായത്തിലെ കടലേറ്റപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണണമെങ്കിൽ തീരത്ത് ഇടവിട്ട് പുലിമുട…
അവണാവ് ചിറയുടെ മതിൽ തകർന്നു. പേരാമംഗലം: കനത്ത മഴയെ തുടർന്ന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 8 ലെ അവണാവ് ചി റയുടെ മതിൽ ഒരു സൈഡ് മുഴുവനായും തകർന്ന് വെള്ളത്തിനടിയിലായി. ഒരുഏക്കർ ഭൂമിയിൽ 80 സെന്റ് സ്ഥലത്താണ് ഈ കുളം സ്ഥിതി ചെയ്യുന്നത്. മതിലിന്റെ മറ്റു ഭാഗങ്ങൾ വിണ്ടു നിൽക്കുന്നതിനാൽ ഇനിയും ഇടിയാനുള്ള സാധ്യത ഏറെയാണ്. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ടീച്ചർ, കൈപ്പറമ്പ് കൃഷി ഓഫീസർ ഡോ.ജസ്ന മരിയ എന്നിവർ സ്ഥലം സന്ദർശിച്ചു.
വേലൂരിലും വെള്ളാറ്റഞ്ഞൂരിലും അജ്ഞാതജീവീവിയുടെ ആക്രമണം തുടർക്കഥ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്ന മുഴുവൻ വളർത്തുമൃഗങ്ങളുടേയും ചെവികൾ നഷ്ടപ്പെട്ട നിലയിൽ.. എന്ത് ജീവിയാണ് വളർത്തു മൃഗങ്ങളെ കൊലപ്പെടുത്തുന്നതെന്നറിയാതെ കർഷകരും മൃഗഡോക്ടറും നാട്ടുകാരും ആശങ്കയിൽ... ഇന്നും അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വെള്ളാറ്റഞ്ഞൂരിൽ 5 മാസം പ്രായമുള്ള പശുക്കുട്ടി ചത്തു. ഒരാഴ്ച്ച മുൻപ് മെയ് 16 നാണ് വേലൂരിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ഒരു കർകൻ്റെ 5 ആടുകൾ ചത്തത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആടുകൾക്ക് സംഭവിച്ചതിന് സമാനമായ രീതിയിൽ പശുക്കിടാവിൻ്റെയും ചെവികൾ നഷ്ടപ്പെടുകയും, വാ…
കേച്ചേരിയിൽ കെഎസ്ആർടിസി ബസ്സിന് പുറകിൽ സ്വകാര്യ ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇന്ന് (23/05/2024) രാവിലെ 9 മണിയോടെ കേച്ചേരി സെന്ററിൽ പെട്രോൾ പമ്പിന് സമീപത്താണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന തൃശ്ശൂർ - കോഴിക്കോട് കെഎസ്ആർടിസി ബസ് കേച്ചേരിയിലെ ഗതാഗതക്കുരുക്കിൽ നിൽക്കുമ്പോഴാണ് പുറകിൽ ദിവ്യ എന്ന് പേരുള്ള തൃശ്ശൂർ- കുന്നംകുളം സ്വകാര്യബസ് നിയന്ത്രണം തെറ്റി ഇടിച്ചത്. ഇടിയുടെ അഗാധത്തിൽ കെഎസ്ആർടിസിയുടെ മുൻപിൽ ബ്ലോക്കിൽ നിൽക്കുന്ന വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ ബസ് വ…