നടൻ ടി.ജി. രവിയെ ആദരിച്ചു.

 നടൻ ടി.ജി. രവിയെ ആദരിച്ചു.



"സിനിമയിൽ അമ്പതു വർഷം പിന്നിട്ട നടൻ ടി.ജി. രവിയെ തൃശ്ശൂർ എൻജിനീയറിങ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ടെക്കോസ) ആദരിച്ചു."