ചെണ്ടുമല്ലി കൃഷി: പുതിയ സാധ്യതകൾ നേടൂ, ലാഭം വർദ്ധിപ്പിക്കൂ!
ഓണവിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി ചെയ്യുന്നതിന് ഞങ്ങൾ ചെണ്ടുമല്ലി തൈകൾ ഇവിടെ ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം ഞങ്ങൾ 4 ലക്ഷത്തിലധികം ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്യുകയും, കേരള കാർഷിക സർവകലാശാല മുൻ ഡീനും, ഗവേഷണ വിഭാഗം, അസോസിയേറ്റ് ഡയറക്ടറും ആയിരുന്ന ഡോ. ശ്രീ സി. നാരായണൻകുട്ടിയുടെ വിദഗ്ധ നിർദ്ദേശങ്ങൾ കർഷകർക്ക് മികച്ച വിളവ് നേടാൻ സഹായിക്കുകയും ചെയ്തു.
ഈ വരുന്ന ജൂൺ 5 ന്, രാവിലെ 10.30 - 11.30 വരെ കർഷകർക്കായി ഞങ്ങൾ ഒരു ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് റേറ്റിൽ തൈകൾ ലഭിക്കുന്നതാണ്.
കൂടാതെ നടീൽ മുതൽ വിളവെടുപ്പ് വരെ ഞങ്ങളുടെ എല്ലാ സപ്പോർട്ടും കർഷകർക്ക് നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ:
+91 81568 02007