നെഞ്ചുരോഗാശുപത്രി എച്ച്ഡിഎസ് ജീവനക്കാർക്ക് പരിഷ്കരണം നടപ്പിലാക്കുക . കെ എൻ നാരായണൻ ............................................................. തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി എച്ച് ഡി എസ് ജീവനക്കാർക്ക് ഉടൻ ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് കെ എൻ നാരായണൻ. മൂന്നുവർഷത്തോളമായി ശമ്പളത്തിൽ യാതൊരു വർദ്ധനവും ഉണ്ടായിട്ടില്ല. ആയതുകൊണ്ട് എത്രയും വേഗം ശമ്പള പരിഷ്കരണം നടപ്പിലാക്കണം. അതുപോലെ ജീവനക്കാർക്ക് കാഷ്വൽ ലീവും കോമ്പൻസേഷൻ ലീവും വർദ്ധിപ്പിക്കണം. തുടർച്ചയായി മൂന്ന് ദിവസം നൈറ്റ് ഡ്യൂട്ടി എടുക്കുന്ന ജീവനക്കാർക്ക്, വീക്കിലി ഓഫിനെ…
തോളൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണം വിട്ടുകൊടുക്കാതെ നിലനിർത്തി. പറപ്പൂർ: തോളൂർ ഗ്രാമ പഞ്ചായത്തിലെ 15 അംഗ ഭരണസമിതിയിൽ യുഡിഎഫ് 9 സീറ്റുകൾ നേടി. എൽ.ഡി.എഫ് 5 സീറ്റും എൻഡിഎ 1 സീറ്റും നേടി. കഴിഞ്ഞ തവണ 13 അംഗ ഭരണസമിതിയിൽ യുഡിഎഫ് 8 സീറ്റും, എൽഡിഎഫ് 5 സീറ്റും ആണ് നേടിയിരുന്നത്. ഇത്തവണ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൻഡിഎ അക്കൗണ്ട് തുറന്നു. തോളൂർ പഞ്ചായത്ത് കക്ഷിനില യുഡിഎഫ് : 9 എൽഡിഎഫ് : 5 എൻഡിഎ : 1 1 .ഷീല ശിവദാസന്‍ (എൽഡിഎഫ്) 2.ഇ പി ജോയി (യുഡിഎഫ്) 3.വിമിത രതീഷ് (എൽഡിഎഫ്) 4.ഐ എല്‍ ആനി ടീച്ചര്‍ (യുഡിഎഫ്) 5. ശ്രീകല കുഞ്ഞുണ്ണി(യുഡിഎഫ…
🌹💫അൾത്താരകളെ മനോഹരമാക്കാൻ💫🌹 🌹💫അകത്തളങ്ങൾ മനോഹരമാക്കാൻ💫🌹 🌹💫ആഘോഷങ്ങൾ സുന്ദരമാക്കാൻ💫🌹 ✅ ഡെക്കറേഷൻ ചെയ്ത മെഴുകുതിരിയും , വിവാഹത്തിന് വധുവിന് കയ്യിൽ കരുതുവാനുള്ള പൂക്കൂടയും, ആകർഷകമായ വിലയിൽ നിർമ്മിച്ചു നൽകുന്നു. ✅ പള്ളികളിലേക്ക് മധുബഹയിൽ വിരിക്കുവാൻ ആവശ്യമായ ചിത്തോലയും മിതമായ നിരക്കിൽ നിർമ്മിച്ചുകൊടുക്കുന്നു. ✅ കുറുമാൽ M S J ( മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ) കോൺവെന്റ്. ✅ കൈപ്പറമ്പ് - തലക്കോട്ടുകര റോഡ് ഗാഗുൽത്താ ധ്യാനകേന്ദ്രത്തിന് സമീപം കുറുമാൽ. ✅ കൂടുതൽ വിവരങ്ങൾക്ക് ഫോൺ📱 75928 68767 🔻🔻🔻🔻🔻🔻
കേച്ചേരി ആക്ട്സിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി നന്മ ഖത്തർ കേച്ചേരി: ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികളായ കേച്ചേരിക്കാരുടെ കൂട്ടായ്മയാണ് ഖത്തർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നന്മ കേച്ചേരി കൾച്ചറൽ സെന്റർ. പതിനൊന്ന് വർഷം മുമ്പാണ് നന്മ ഖത്തർ ആക്ട്സ് കേച്ചേരി ബ്രാഞ്ചിന് പുതിയ ആംബുലൻസ് നൽകിയത് തുടർന്ന് എല്ലാവർഷവും ആംബുലൻസിന് വരുന്ന മെയിൻറ്നൻസ് ചിലവുകൾ മുഴുവനും നന്മ ഖത്തർ തന്നെയാണ് ചെയ്ത് വരുന്നത്. ഈ വർഷത്തെ ടെസ്റ്റ് വർക്കിനോടനുബന്ധിച്ച് ആക്ട്സ് കേച്ചേരി ബ്രാഞ്ചിന് ചിലവ് വന്ന എഴുപത്തി ഒന്നായിരത്തി അഞ്ഞൂറ് രൂപയും , മഴുവഞ്ചേരി ആക്ട്സ് സേവനാലയത…
ബൈക്കിന് സൈഡ് നൽകിയില്ല; കേച്ചേരിയിൽ കാർ അടിച്ച് തകർത്തു കേച്ചേരി: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു. കേച്ചേരി ഊക്കയിൽ വീട്ടിൽ 42 വയസ്സുള്ള മുബാറക്കിന്റെ കാറാണ് മൂന്ന് അംഗ സംഘം അടിച്ചുതകർത്തത്. ഇന്ന് രാവിലെ 11:30യുടെയായിരുന്നു സംഭവം. കേച്ചേരി റെനിൽ റോഡിൽ വച്ച് കേച്ചേരി സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ മുബാറക്ക് കുടുംബമായി സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശത്തെയും ഇടതുവശത്തെയും ഗ്ലാസ് ബൈക്കിൽ എത്തിയ സംഘം അടിച്ചു തകർക്കുകയായിരുന്നു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു കൊ…
വെള്ളാറ്റഞ്ഞൂർ : സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ വെള്ളാറ്റഞ്ഞൂർ കോൺഫറൻസിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വിൻസൻഷ്യൻ ഭവനത്തിന്റെ വെഞ്ചിരിപ്പു കർമ്മവും താക്കോൽ ദാനവും വികാരി ഫാ. ജിയോ ചിരിയങ്കണ്ടത്ത് നിർവ്വഹിച്ചു. പ്രശാന്ത് ചിറ്റിലപ്പിള്ളി, പിയ്യൂസ്,ബാബു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .
🩸🩸Blood group🩸🩸 രക്തം ആവശ്യമുള്ള ആർക്കും എപ്പഴും എവിടെ നിന്നും വിളിക്കാം 🩸🩸🩸🩸🩸🩸🩸🩸🩸🩸🩸 0 ,sinu 7736214775 b + 1,Gokul 8129827147 O +ve 2,Vaisakh 9633199929 B+ve 3,Kannan s 9061114508 O +ve 4,Vikas 9995864375 A+ve 5,joseph 9633093629A+ve 6,Asif 7736884379 B+ve 7, Minshad 8129641358 Ab- 8, Abhishek 9539850962 A+ 9,Aswin s 8129890204 O+ 10,md gesudharaz A+ 8464946413 11.Mani O+ ,7401535415 12.Sriram B+ ,8056051072 13.Ramesh B+ , 9884727286 14.Suresh B+, 8148916988 15.Murali A+. 7299399392 16.PRABHU. O+ 9884641396 17,Vijay. AB-ve…
പുതുമകളുടെ പുല്‍ക്കൂട് ഒരുക്കി അമല അമല മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പുതുമകളുടെ പുല്‍ക്കൂടിന്റെ ഉദ്ഘാടനം ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഫോന്‍സി മരിയ നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ സി.എം.ഐ., ജോയിന്റെ ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍ സി. എം. ഐ., അസോസിയറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മല്‍ സി. എം. ഐ. എന്നിവര്‍ പ്രസംഗിച്ചു. പുല്ക്കൂടില് മാതാവിന്റെ പൂര്‍ണ്ണകായ പ്രതിമ ഉണ്ണിയേശുവിനോടൊപ്പം കിടക്കുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്നത് ഏവരിലും കൗതുകം ഉണര്‍ത്തി. ക്യാമ്പസ് മുഴുവന്‍ വിവിധ ദൃ…
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന് വിട്ടുകൊടുക്കേണ്ടി വരുമോ? ആശങ്കയിലാണ് യുഡിഎഫ്. മുതുവറ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ 7 സീറ്റുകൾ വീതം എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചതോടെ ഭരണത്തിൽ ആരുവരുമെന്നുള്ള ആശങ്കയിലാണ് ഇരുകൂട്ടരും. സീറ്റുകൾ തുല്യമായി ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ ഭരണം ലഭിക്കുക. തുടർച്ചയായി 3 തവണ ഭരണം ലഭിച്ച യുഡിഎഫിന് ഇത്തവണ ഭരണംകൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ്. കഴിഞ്ഞ തവണ 13 സീറ്റിൽ 7സീറ്റ് യുഡിഎഫിനും 6 സീറ്റ് എൽഡിഎഫിനുമായിരുന്നു. 2010 ൽ 13 സീറ്റിൽ 10 സീറ്റുമായാണ് യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലേക…