തോളൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണം വിട്ടുകൊടുക്കാതെ നിലനിർത്തി.

 തോളൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണം  വിട്ടുകൊടുക്കാതെ നിലനിർത്തി.


പറപ്പൂർ:

   തോളൂർ ഗ്രാമ പ‌ഞ്ചായത്തിലെ 15  അംഗ ഭരണസമിതിയിൽ യുഡിഎഫ് 9  സീറ്റുകൾ നേടി. എൽ.ഡി.എഫ് 5 സീറ്റും എൻഡിഎ 1 സീറ്റും നേടി. കഴിഞ്ഞ തവണ 13 അംഗ ഭരണസമിതിയിൽ യുഡിഎഫ് 8 സീറ്റും,  എൽഡിഎഫ് 5 സീറ്റും ആണ് നേടിയിരുന്നത്.  

 ഇത്തവണ  പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൻഡിഎ  അക്കൗണ്ട് തുറന്നു.

തോളൂർ പഞ്ചായത്ത് കക്ഷിനില

യുഡിഎഫ് : 9

എൽഡിഎഫ് : 5

എൻഡിഎ : 1


1 .ഷീല ശിവദാസന്‍ (എൽഡിഎഫ്)

2.ഇ പി ജോയി (യുഡിഎഫ്)

3.വിമിത രതീഷ്  (എൽഡിഎഫ്)

4.ഐ എല്‍ ആനി ടീച്ചര്‍ (യുഡിഎഫ്)

5. ശ്രീകല കുഞ്ഞുണ്ണി(യുഡിഎഫ്)

6. കെ എസ് ജിഷ്ണുദേവ് (എൽഡിഎഫ് )

7. ലിസ ഫ്രാന്‍സീസ് (യുഡിഎഫ്)

8. ഡേവീസ് വടക്കന്‍  (യുഡിഎഫ്)

9.കെ പ്രവീണ്‍ (എൽഡിഎഫ്)

10. പ്രിയ സുനില്‍ (യുഡിഎഫ്)

11. എന്‍ പി സരോജിനി (യുഡിഎഫ്)

12. പി യു ലിന്‍സന്‍ മാസ്റ്റര്‍ (യുഡിഎഫ്)

13. ഷീന വില്‍സന്‍ (യുഡിഎഫ്)

14. ശാന്തിനി (എൻഡിഎ )

15. അനില ബിജു (എൽഡിഎഫ്)