വിൻസൻഷ്യൻ ഭവനത്തിന്റെ വെഞ്ചിരിപ്പു കർമ്മവും താക്കോൽ ദാനവും

 വെള്ളാറ്റഞ്ഞൂർ:

    സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ വെള്ളാറ്റഞ്ഞൂർ കോൺഫറൻസിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വിൻസൻഷ്യൻ ഭവനത്തിന്റെ വെഞ്ചിരിപ്പു കർമ്മവും താക്കോൽ ദാനവും വികാരി ഫാ. ജിയോ ചിരിയങ്കണ്ടത്ത്  നിർവ്വഹിച്ചു. 




  പ്രശാന്ത് ചിറ്റിലപ്പിള്ളി,  പിയ്യൂസ്,ബാബു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു