ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.

 

  BDJS കവല്ലൂർ പഞ്ചായത്ത്


   SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.


ചടങ്ങിൽ BDJS കടവല്ലൂർ പഞ്ചായത്ത്‌  പ്രസിഡന്റ്‌ പ്രീതി പി. ടി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനകർമ്മം തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ്‌  രജിൽ കെ ആർ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌  ശ്രീഹരി, മണ്ഡലം പ്രസിഡന്റ്‌  എ സി സുനിൽകുമാർ, സെക്രട്ടറി ദിനേഷ് എം. ബി, കമ്മറ്റി അംഗം  സഹദേവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മനോജ്‌ കെ. എൽ സ്വാഗതവും,  ഇന്ദിര നന്ദി പറഞ്ഞു.