എമർജൻസി റെസ്പോൺസ് ടീം യോഗം

      ❗വേലൂർ ❗

    ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എമർജൻസി റെസ്പോൺസ് ടീം യോഗം വേലൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. 

വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സ്വപ്ന രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് നിതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത്  മെമ്പർമാർ, എസ് ഐ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് വിഭാഗം, കെഎസ്ഇബി വിഭാഗം, ആരോഗ്യ വകുപ്പ്,പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ, സ്കൂൾ പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഹരിത കർമ്മ സേന വിഭാഗം എന്നിവർ പങ്കെടുത്തു.

🔻🔻🔻🔻🔻🔻🔻🔻