ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽസി.ടി. ബിജു രക്തസാക്ഷി ദിനാചരണം നടന്നു.
രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളിപതാക ഉയർത്തി.
പൊതുയോഗം ഡി.വൈ.എഫ്. ഐ ജില്ലാ സെക്രട്ടറി കെ.എസ്. റോസൽ രാജ് ഉദ്ഘാടനം ചെയ്തു.
കെ.ആർ.പ്രശാന്ത് അദ്ധ്യക്ഷനായി.കെ.എസ്. സെന്തിൽകുമാർ,പി.എൻ. സുരേന്ദ്രൻ,ഡോ :കെ.ഡി.ബാഹുലേയൻ , എ.ആർ. ജയരാജ്, ഇ.ആർ. രാഹുൽ , എ.ഡി.അജിഎന്നിവർ സംസാരിച്ചു. വൈകീട്ട് സി.പി. എമ്മിൻ്റെ നേതൃത്വത്തിൽ റാലിയം.പൊതുസമ്മേളനവും നടന്നു ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു .
🔻🔻🔻🔻🔻🔻🔻🔻



