കോഴിക്കോട് ഇന്നോവ കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറി പന്നിത്തടം സ്വദേശികളായ മൂന്നുപേർ മരിച്ചു.

കോഴിക്കോട് ഇന്നോവ കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറി പന്നിത്തടം സ്വദേശികളായ മൂന്നുപേർ മരിച്ചു.

പന്നിത്തടം നീണ്ടുർ കോട്ടപ്പുറത്ത് ഇബ്രാഹിമിന്റെ മകൻ ഷാഫിദ്  , ഷാഹിദിന്റെ ഭാര്യ ഷഹീന   ഇവരുടെ ബന്ധു ആലങ്കോട് സ്വദേശി ജഹാന എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രി കോഴിക്കോട് കോഹിന്നൂരിൽ  വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് അപകടം നടന്നത്. രണ്ടു കാറുകളിലായി കോഴിക്കോട് ബീച്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്ട് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ....