🏆ഇരട്ട സഹോദരങ്ങൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് 🏆
പഴുവിൽ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ ഗംഗയും , ഗായത്രിയുമാണ് മിന്നും വിജയം നേടിയത് .
കിഴുപ്പിള്ളിക്കര കരിവാകുളം സ്വദേശികളായ നായരുപറമ്പിൽ ബിജു വിൻ്റെയും സംഗീതയുടെയും മക്കളാണ്.
ആദ്യ പ്രസവത്തിൽ ഇരട്ട സഹോദരികളായ ആശ്വതിയും പാർവതിയും തിരുപൂരിൽ റേഡിയോളജിയും അനസ്തേഷ്യയും വിദ്യാർത്ഥികളാണ്.
