വാർഷികവും പൊതുയോഗവും
കേച്ചേരി :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേച്ചേരി യൂണിറ്റ് വാർഷികവും പൊതുയോഗവും കേച്ചേരി സിറ്റി സെന്ററിൽ വച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി കെ ജെയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എൽ റാഫേൽ, സെക്രട്ടറിയേറ്റ് അംഗം ജോജി കാക്കശ്ശേരി എന്നിവർ പ്രസംഗിച്ചു . യോഗത്തിൽ പുതിയ ഭാരവാഹികളായി പ്രസിഡന്റ് സജി ചിറമ്മൽ , സെക്രട്ടറി: കെഎം അബ്ബാസ്, ട്രഷറർ ,സി എസ് ശശി എന്നിവരെ തിരഞ്ഞെടുത്തു.
https://nattuvarthanews.blogspot.com/2026/05/blog-post_258.html
🔻🔻🔻🔻🔻🔻🔻🔻
