മിന്നും വിജയം നേടി പൂറ്റേക്കര സെന്റ് ജോർജസ്സ് ഹയർ സെക്കൻഡറി

 🏆⭕മിന്നും വിജയം നേടി പൂറ്റേക്കര സെന്റ് ജോർജസ്സ് ഹയർ സെക്കൻഡറി⭕🏆

❗പുറ്റേക്കര❗


17 ഫുൾ A+

പുറ്റേക്കര സെന്റ് ജോർജസ്സ് ഹയർ സെക്കൻഡറിയിൽ മിന്നും വിജയം. സയൻസ് വിഭാഗത്തിൽ 100% വിജയം നേടി. കോമേഴ്സ് വിഭാഗത്തിൽ 95% വിജയം.

 കോമേഴ്സ് 9 പേർക്ക്

 ഫുൾ A+

 സയൻസ് 8 പേർക്ക്

 ഫുൾ A+

💫 നാട്ടിലെ വിശേഷം നാട്ടുവാർത്തയിലൂടെ💫

                👇

https://chat.whatsapp.com/BcUywFHtf2yAjm3sXElo8f


🔻🔻🔻🔻🔻🔻🔻