രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
..............................
അവണൂർ:
കോൺ ഗ്രസ്സ് അവണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
മണ്ഡലം പ്രസിഡൻ്റ് എ. എം ജെയ്സൺ മാസ്റ്റർ അധ്യക്ഷതവഹിച്ച യോഗം കെ.പി.സി സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനംചെയ്തു. ഡി. സി. സി മെമ്പർ ബാബു എൻ.എഫ്, സുരേഷ് അവണൂർ , പി.വി.ബിജു, എ.ജി. നാരായണൻ, വി.വി. രാംകുമാർ, അനിൽ സമൃാട്ട്, ബാബുരാജ്, ജിമ്മി, ഡെന്നിഎന്നിവർ അനുസ്മരണം നടത്തി.
