പുതിയ സർക്കാരിൻ്റെ തീരുമാനങ്ങൾ

 പുതിയ സർക്കാരിൻ്റെ തീരുമാനങ്ങൾ

✅ ആശാ പ്രവർത്തകരുടെ ശമ്പളം 3000 രൂപ കൂട്ടി

✅ അങ്കണവാടി ജീവനക്കാർക്ക് 1000 രൂപ കൂട്ടി

✅ പാചക തൊഴിലാളികൾക്ക് 1000 രൂപ കൂട്ടി

✅ ജൂൺ 15 മുതൽ സൗജന്യ യാത്ര

( KSRTC ബസിൽ ജൂൺ 15 മുതൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു)

✅ ജി സുധാകരനെ പ്രോ ടൈം സ്പീക്കറായി നിയമിച്ചു

✅ നവകേരള യാത്രയ്ക്കിടെ ഗൺമാൻമാരുടെ ആക്രമണത്തെ കുറിച്ച് പുനരന്വേഷണം നടത്തും

🔻🔻🔻🔻🔻🔻🔻🔻🔻🔻