വേലൂർ സെന്റ് ജോർജ് കപ്പേളയിൽ തിരുനാൾ ഇന്ന് ....
❗ വേലൂർ ❗
വേലൂർ സെന്റ് ജോർജ് കപ്പേളയിലെ വി.ഗീവർഗീസ് സഹദായുടെ തിരുനാൾ ദിനമായ ഇന്ന് വൈകുന്നേരം 5 ന് ഫൊറോന ദൈവാലയത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് കപ്പേളയിൽ ലദീഞ്ഞ്, നൊവേന,നേർച്ച പായസ വിതരണം എന്നിവ നടക്കും.
ഇടവക വികാരി റവ. ഫാ. ജെയ്സൺ തെക്കുംപുറം, അസി. വികാരി ഫാ. ജോൺ പേരാമംഗലം,ഫൊറോന കേന്ദ്ര സമിതി കൺവീനർ യേശുദാസ് പി പി, പള്ളി കൈക്കാരൻ ഓ പി കുര്യാക്കോസ്, തോമസ് ആറ്റത്ര, ജോസഫ് ഒ ജെ, സില്‍വി ആന്റണി, ദലീല നെപോളിയൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
♥️വേലൂർ സെന്റ് ജോർജ്ജ് കപ്പേളയിൽ തിരുനാളിന് തുടക്കമായപ്പോൾ...♥️
