തൃശൂർ അതിരൂപത പിത്യവേദിയുടെ നേത്യത്വത്തിൽ സ്നേഹ സംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും സമുചിതമായി ആചരിച്ചു.
ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌തു.
അതിരൂപത പിത്യവേദി ഡയക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പള്ളി അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ ഫാ. അനീഷ് കൂത്തൂർ,ജോജു നീലങ്കാവിൽ, ജോമോൻ ജോസ്, ഷാജു ടി വർഗ്ഗീസ്, ജസ്റ്റിൻ ഒ.കെ, ജോസഫ് പി.ടി, ജോബി ഫ്രാൻസിസ്.,
ഷാജു ടി വർഗീസ്,
നെൽസൺ തോലത്ത് എന്നിവർ സംസാരിച്ചു.
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻