ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു...

 

ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.....


https://chat.whatsapp.com/DQwr69DYuD262BLPoTmmy6

    സംസ്കാരം ഇന്ന്  ( 31/7/25 ) വ്യാഴം ഉച്ചതിരിഞ്ഞ് 3.30 ന് പൂമല പീസ് ഗാർഡൻ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും .

    കോലഴി ത്രിവേണിനഗറിൽ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന കോലഴി സ്വപ്നഭൂമി അമ്പന്തല തങ്കച്ചൻ (59) അന്തരിച്ചു.
    ഭാര്യ സിനി, മക്കൾ അരുൺ, അഖിൽ

വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ👇 താഴെക്കാണുന്ന ലിങ്കിൽ പ്രവേശിക്കുക

https://chat.whatsapp.com/DQwr69DYuD262BLPoTmmy6