ഫുട്ബോൾ ആവേശത്താൽ ഭൂമിക
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കൊപ്പം ഭൂമിക റിയൽ എസ്റ്റേറ്റ് അസോസിയേഷനും പങ്കാളികളാവുകയാണ് ഭൂമിക റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം ഭൂമിക തൃശ്ശൂർ ജില്ലാ പ്രസിഡന്റ് വി എ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ തൃശ്ശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ്. ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കബീർ സി കെ ട്രഷർ പ്രഭാത് കെ പി വൈസ് പ്രസിഡണ്ട് മാരായ ജിജോ നീലങ്കാവിൽ ജോയ് അഞ്ചേരി ജോയിൻ സെക്രട്ടറിമാരായ വി എം മോഹനൻ ജോസഫ് ഡിസ്റ്റിക് കോർഡിനേറ്റർമാരായ പി എം ശ്രീനിവാസൻ ജെൻസൺ ആലപ്പാട്ട് ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ആനന്ദ് കെ ജോസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ മെമ്പർമാർ എന്നിവർ പങ്കെടുത്തു.


