പറപ്പൂർ :
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അര കുളത്തിൽ ഉണ്ണീരി ശങ്ക പ്പയുടെ സ്മരാണാർത്ഥം കോയമ്പത്തൂർ അരവിന്ദ് ഹോസ്പ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി.
90 പേരെ ശസ്ത്രക്രിയക്ക് കൊണ്ടുപോയി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഹാൻസൻ സി.സി. സെക്രട്ടറി സെബാസ്റ്റ്യൻ പി.ഒ, ശ്രീമതി ശ്രീകല കുഞ്ഞുണ്ണി, ബേബി പി.കെ., ജോസൻ സി.ഡി. സൈമൺ കുന്നത്ത് ശ്രീമതി വത്സല ചേറു എന്നിവർ നേതൃത്വം കൊടുത്തു
