🏆ആദരവ് -2026🏆

 🏆ആദരവ് -2026🏆

    കൂനംമൂച്ചി പീപ്പിൾസ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സംഘടിപ്പിച്ച ചടങ്ങിൽ കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രിയും ഇപ്പോഴത്തെ മണലൂർ എം.എൽ.എയുമായ പ്രൊഫ. സി.രവീന്ദ്രനാഥിൽ നിന്ന്  ആദരവ് 2026 മെമൻ്റോ  ഏറ്റുവാങ്ങി  അസ്സീസി സ്‌കൂൾ..