BARAKA 2024 - ലോഗോ പ്രകാശനം

 BARAKA 2024 - ലോഗോ പ്രകാശനം

മുണ്ടൂർ പരിശുദ്ധ കർമ്മല മാതാവിൻ്റെ പള്ളിയുടെ ഇടവക ദിനം , കുടുംബകൂട്ടായകളുടെ 25ാം വാർഷിക ആഘോഷം, മുണ്ടൂർ പള്ളി വികാരി റവ. ഫാ. ബാബു അപ്പാടൻ അച്ഛൻ്റെ പൗരോഹിത്യ രജതജൂബിലി എന്നിവയുടെ സംയുക്ത ആഘോഷം ഡിസംബർ 30 ന് മുണ്ടൂർ പള്ളിങ്കണത്തിൽ  നടത്തപ്പെടുന്ന - ബാരക 2K24 -  യുടെ ലോഗോ പ്രകാശനം  

മുണ്ടൂർ പള്ളിയിൽ നടന്ന ചടങ്ങിൽ സെൻ്റ്. തോമസ് കോളജ് പ്രിൻസിപ്പൽ റവ. ഡോ . മാർട്ടിൻ കോളബ്രാത്ത് നിർവഹിച്ചു.

റവ. ഫാ. ബാബു അപ്പാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് വികാരി റവ. ഫാ. ഗോഡ്‌വിൻ കിഴക്കൂടൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂടുംബകൂട്ട്ടായ്മ കേന്ദ്ര സമിതി പ്രസിഡൻ്റും ജനറൽ കൺവീനർ ബസ്സാനിയോ ജോസഫ്, ജോയിൻ്റ്. ജനറൽ കൺവീനർമാരായ ജോൺസൺ ലിയോൺ, ബേബി ജോസ് കൂടുങ്കിൽ, പബ്ലിസിറ്റി കൺവീനർ എം.വി.ജോസഫ്, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി സെക്രട്ടറി ലിൻ്റി ഷിജു, പ്രതിനിധി യോഗം സെക്രട്ടറി പിൻസി പ്രിൻസ്, ട്രസ്റ്റി സി എ പോൾ,  കുടുംബ കൂട്ടായ്മ ഭാരവാഹികൾ നേത്രത്വം നൽകി.