സി .എൽ.സി യുടെ ആദ്ധ്യാത്മിക മദ്ധ്യസ്ഥനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ അനുസ്മരണം
ആറ്റത്ര സീനിയർ CLC യുടെ നേതൃത്വത്തിൽ നടന്നു.
പ്രമോട്ടർ റവ.ഫാ. ജോമോൻ മുരിങ്ങാത്തേരി പുഷ്പാർച്ചന ക്ക് നേതൃത്വം നല്കി.
മദർ. ലിറ്റി ജോസഫ് CSS അനുസ്മരണ സന്ദേശം നല്കി.
ബ്രദർ അഖിൽ കപ്പുച്ചിൻ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കി.
അതിരൂപത സീനിയർ CLC പ്രസിഡൻ്റ് ജെയ്സൻ .എ.ജെ, സജി. ആറ്റത്ര, അലക്സ്. Cv, ജോയ് പല്ലിശ്ശേരി എന്നിവർ പ്രസംഗിച്ചു.

