BMS വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് തിരുത്തിയിൽ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ BMS ജില്ലാ ജോയിൻ്റ് സെക്രട്ടറി ബിജു കാവിലക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു.
BMS സംസ്ഥാന സമിതി അംഗം അച്ചുതൻ K V മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് സെക്രട്ടറി അരവിന്ദൻ സ്വാഗതവും BMS മേഖല സെക്രട്ടറി ബിനു /BJP വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് അഭിലാഷ് തയ്യൂർ / മണ്ഡലം വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ അമ്മാത്ത് , BJPജില്ലാ ട്രഷറർ ഷിനി സുനിലൻ എന്നിവർ ആശംസകൾ അറിയിച്ചു
ഓട്ടോ /ഓട്ടോ ടാക്സി /ഗുഡ്സ് / ടിപ്പർ / ഹെവി വെഹിക്കിൾ / ചുമട്ട് തൊഴിലാളികൾ /'തയ്യിൽ തൊഴിലാളികൾ / അസംഘടിതതൊഴിലാളികളും കുടുംബങ്ങളും പങ്കെടുത്ത ചടങ്ങിൽ പഴയ പോസ്റ്റ് ഓട്ടോ യൂണിറ്റ് സെക്രട്ടറി ശശിനാരങ്ങാളി നന്ദി പറഞ്ഞു.


