കടങ്ങോട് മണ്ടലം യു . .ഡി എഫ് ക മ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി വിദ്യാഭ്യാസ പുരസ്ക്കാര വിതരണം നടത്തി.
കടങ്ങോട് പഞ്ചായത്തിലെ 2023-24 അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ SSLC ,+2 വിദ്യാർത്ഥികളേയും, 100% വിജയം കൈവരിച്ച കോൺകോഡ് EHSS ചിറ മനേങ്ങാട് , നിർമലമാത കോൺവെൻ്റ് സ്കൂൾ എയ്യാൽ എന്നീ സ്കൂളുകളേയും പുരസ്കാരം നൽകി അനുമോദിച്ചു. പുരസ്കാര വിതരണ സമ്മേളനം TV ചന്ദ്രമോഹനൻ .EX . MLA ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം KPCC മെമ്പർ ജോസഫ് ചാലിശ്ശേരി നിർവ്വഹിച്ചു. യു.ഡി ഫ് കടങ്ങോട് മണ്ടലം ചെയർമാൻ സജീവ് ചാത്തനാത്ത് അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ വൈ പ്രസിഡൻ്റ് A.P. കുഞ്ഞിക്കോയ തങ്ങൾ, CMP സംസ്ഥാന ജോ. സെക്രട്ടറി PRN നമ്പീശൻ, DCC സെക്രട്ടറിമാരായ VK രഘു സ്വാമി, ബിജോയ് ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സുരേഷ് മമ്പറമ്പിൽ, KC മൊയ്തുട്ടി, അമ്പലപാട്ട് മണികണ്ഠൻ,
PC ഗോപാലകൃഷ്ണൻ
0.Sവാസുദേവൻ,യാവുട്ടി ചിറമനങ്ങാട്,MS ബഷീർ , KC ഹംസ,സുഗുണൻ കുഴിപറമ്പിൽ,
PK വിനയകുമാർ,
PN വിഷയകുമാർ,
PB പ്രസാദ്, കരീം പന്നിത്തടം,വെള്ളറക്കാട്, TK സുബ്രഹ്മണ്യൻ,ദീപ രാമചന്ദ്രൻ,മണികണ്ഠൻ പുതിയ മാത്തൂർ റഫീക്ക് അയിനിക്കുന്നത്ത്, തുടങ്ങിയവർ പ്രസംഗിച്ചു

