തയ്യൂർ - തയ്യൂർദേശ ത്തിൻ്റെ ശങ്കരനായാടിപട്ടം 60 വർഷക്കാലം അലങ്കരിച്ച തയ്യൂർ ചെങ്ങഴിക്കോട് പാപ്പുവിൻ്റെയും വള്ളിയുടെയും മകൻ ബാലൻ 79 വെളപ്പായ യിലെ വീട്ടിൽ വെച്ച് അന്തരിച്ചു. സംസാരിക്കാരം നടത്തി.
മണിമലർക്കാവു് കുംഭഭരണി വേലക്കു തയ്യൂർ ദേശക്കുതിരക്കൊപ്പം കാവേറ്റത്തിൽ ഹേ തരികിട തിന്ത ത്തോ മണി മലർക്കാവിലമ്മയുടെ ശങ്കരനായാടിയെന്നുറക്കെപ്പാടി കോലിൽ താളം പിടിച് പൂര പ്രേമികളുടെ ഹരമായിരുന്നു ബാലൻ --- ഭാര്യ - സതി - മക്കൾ മധു - മണികണ്ഠൻ -മനോജ് -ലത -ധന്യ രേഖ - സൗമ്യ - മരുമക്കൾ - യമുന - ലത - പ്രജിത-ദിനേശൻ രാജൻ പരേതനായ ശിവരാമൻ - പരേതനായ -മനോജ് -
പ്രശസ്ത - ഗായകൻ - സന്നിധാനന്ദൻ ബാലൻ്റെ സഹോദര പുത്രനാണ്.
ശങ്കരനായാടി പട്ടം 60 വർഷം ആടി തീർത്ത ബാലനെ ദേശക്കമ്മിറ്റി കഴിഞ്ഞ കുംഭ ഭരണി വേല കമ്മിറ്റി - ആദരിച്ചിരുന്നു
തയ്യൂരിൻ്റെ ശങ്കരനായാടി ബാലനെ തയ്യൂർ ദേശ കമ്മിറ്റി ആദരിച്ചപ്പോൾ - ഗുരുവായൂർ ദേവസ്വം പ്രസിഡൻ്റ് വിജയൻമാഷ് പൊന്നാടയണിയിക്കുന്നു.
.jpg)
