ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക്
കേച്ചേരി: മണലി സെന്ററിൽ ഇന്ന് ഉച്ചക്ക് ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്ക് പറ്റിയ തലക്കോട്ടുക്കര സ്വദേശി പനമുക്കിൽ വീട്ടിൽ ഷൺമുഖൻ മകൻ ശ്യാം(33),മണലി ചക്കാലപറമ്പിൽ വീട്ടിൽ രാമൻ മകൻ രാഗേഷ്(37) എന്നിവരെ
ഗ്രൂപ്പിൽ അങ്കമാകുവാൻ👇
കേച്ചേരി ആകട്സ് പ്രവർത്തകർ
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ 👇